ബുലന്ദശഹര്‍ ജില്ലയിലെ പ്രകൃതി മനോഹരമായ ഗ്രാമമാണ് ചോള. റഷ്യന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ബിബ്കോള്‍ ചോള പോളിയോ വാക്സിന്‍ കമ്പനി ഇവിടെയാണ്. 1989 മുതല്‍ ബിബ്കോള്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിലവാരത്തില്‍ ഓറല്‍ പോളിയോ വാക്സിന്‍ നിര്‍മ്മിച്ചുവരുന്നു. 1996 മുതല്‍ നാഷണല്‍ ഇമ്യൂണൈസേഷന് പോളിയോ വാക്സിന്‍ ഇവിടെ നിന്ന് സപ്ലൈ ചെയ്യുന്നു.



Click it and Unblock the Notifications