മഹഭാരതത്തിലെ കര്‍ണനുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് പേര് വന്നത്. മഹാഭാരതത്തിലെ ശ്രദ്ധേയ കഥാപാത്രമായ കര്‍ണന്‍, ധന്‍വീര്‍ കര്‍ണ എന്നും അറിയപ്പെടുന്നു. ഐതിഹ്യമനുസരിച്ച് കര്‍ണന്‍ എല്ലാ ദിവസവും 50 കിലോ സ്വര്‍ണ്ണം ദാനം ചെയ്യുമായിരുന്നു. മഹാഭാരതകാലത്ത് തന്നെ പരാമര്‍ശിക്കപ്പെടുന്ന കല്യാണി ദേവിയുടെ ക്ഷേത്രം ഇവിടെയുണ്ട്. ബുലന്ദശഹറിനടുത്തുതന്നെയുള്ള കര്‍ണവാസിലേക്ക് ഓട്ടോറിക്ഷകളോ ടാക്സികളോ ലഭിക്കും.



Click it and Unblock the Notifications