Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » ആകര്‍ഷണങ്ങള് » പരമേശ്വര്‍ താല്‍

പരമേശ്വര്‍ താല്‍, ചന്ദേരി

26

ഛന്ദേരിയില്‍ നിന്ന് അരമൈല്‍ അകലെ സ്ഥിതി ചെയ്യുന്ന കൃത്രിമ തടാകമാണ് പരമേശ്വര്‍ താല്‍. തെളിഞ്ഞ തടാകവും നിശബ്ദമായ അന്തരീക്ഷവുമെല്ലാം മനംകുളിര്‍പ്പിക്കുന്ന  അനുഭവമായിരിക്കും പ്രദാനം ചെയ്യുക.

ബുണ്ടേല രജപുത്ര രാജാക്കന്‍മാര്‍ നിര്‍മിച്ച ഈ തടാകത്തിന്‍െറ കരയിലെ ലക്ഷ്മണക്ഷേത്രം ശില്‍പ്പഭംഗിയിലും കൊത്തുപ്പണികളിലും പകരം വെക്കാനില്ലാത്ത ക്ഷേത്രമാണെന്ന് ഒറ്റനോട്ടത്തില വിലയിരുത്താം. പതിനെട്ടാം നൂറ്റാണ്ടില്‍ ബുണ്ടേല രാജാവായിരുന്ന അനിരുദ്ധ സിംഗ് നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം അക്കാലത്തെ ശില്‍പ്പഭംഗിയുടെ വികാസത്തിന്‍െറ നേര്‍സാക്ഷ്യമാണ്. രജപുത്ര രാജാക്കന്‍മാരെ ആദരിക്കാന്‍ നിര്‍മിച്ച നിരവധി സ്മാരകങ്ങള്‍ പരമേശ്വര്‍ താലിന് തീരത്തുണ്ട്. വിദേശടൂറിസ്റ്റുകളടക്കം ധാരാളം പേര്‍ ഇവിടെയത്തൊറുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu