Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » ആകര്‍ഷണങ്ങള് » കൊശാക് മഹല്‍

കൊശാക് മഹല്‍, ചന്ദേരി

26

ഛന്ദേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് മാള്‍വ രാജാവായിരുന്ന മെഹമൂദ് ഷാ ഖില്‍ജി 1445ല്‍ നിര്‍മിച്ച മനോഹരമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കല്‍പ്പിയുദ്ധത്തില്‍ സുല്‍ത്താന്‍ മെഹമൂദ് ഷര്‍ക്കിയെ പരാജയപ്പെടുത്തിയതിന്‍െറ ആഹ്ളാദസൂചകമായി നിര്‍മിച്ചതാണ് കൊട്ടാരം.

പടുകൂറ്റന്‍ ആര്‍ച്ചുകളോടെയുള്ള കൊട്ടാരം ചതുരാകൃതിയില്‍ ആണ് നിര്‍മിച്ചിട്ടുള്ളത്. ഒരേ വലിപ്പമുള്ള നാല് രമ്യഹര്‍മ്യങ്ങളായി കൊട്ടാരത്തെ വിഭജിച്ചിരിക്കുകയാണ്.  ഈ ഭാഗങ്ങളെയെല്ലാം ബന്ധപ്പെടുത്തി നിര്‍മിച്ച ഇടനാഴികളെല്ലാം സംരക്ഷണത്തിന്‍െറ അഭാവം മൂലം നഷ്ടപ്പെട്ട നിലവില്‍ നഷ്ടപ്പെട്ട  അവസ്ഥയിലാണ്.

വെള്ളക്കലുകൊണ്ട് നിര്‍മ്മിച്ച  കൊട്ടാരത്തിന്‍െറ നാല് ഭാഗങ്ങളും തുല്യ അകലത്തില്‍ ഒരേ രൂപകല്‍പ്പനയിലാണ് നിര്‍മിച്ചിട്ടുള്ളത്. നിലവില്‍ മൂന്ന് ഭാഗങ്ങളും പാതിതകര്‍ന്ന നാലാം ഭാഗവുമാണ് ഉള്ളത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed