Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കമഗളൂര്‍ » ആകര്‍ഷണങ്ങള് » മാണിക്യധാര വെള്ളച്ചാട്ടം

മാണിക്യധാര വെള്ളച്ചാട്ടം, ചിക്കമഗളൂര്‍

48

ചിക്കമഗളൂര്‍ ടൗണില്‍നിന്നും 40 കിലോമീറ്റര്‍ ദൂരത്താണ് മാണിക്യധാര വെള്ളച്ചാട്ടം. ചിക്കമഗളൂരുവിലെത്തുന്ന സഞ്ചാരികള്‍ക്ക് കാണാന്‍ പോകാവുന്ന മനോഹരമായ പ്രദേശമാണിത്. മാണിക്യക്കല്ലുകളുടെ അരുവി എന്നാണ് മാണിക്യധാര എന്ന വാക്കിനര്‍ത്ഥം. കെമ്മനഗുണ്ടിയിലേക്കുള്ള വഴിമദ്ധ്യേ ബാബ ബുദാന്‍ ഗിരിക്കരികിലായാണ് മാണിക്യധാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഷോല ഫോറസ്റ്റിന് നടുവിലായുള്ള മാണിക്യധാര വെള്ളച്ചാട്ടം ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.

സന്യാസിയായ ഹസ്രത്ത് ദാദ ഹയാത് മിര്‍ ഖലന്ദറും നാല് ശിഷ്യന്മാരും ദാഹിച്ച് വലഞ്ഞ് ഈ പ്രദേശത്ത് എത്തിയെന്നും ദാഹാര്‍ത്തരായ അവരുടെ മുന്നില്‍ ഒഴുകിയെത്തിയ പുണ്യനദിയാണ് മാണിക്യധാര വെള്ളച്ചാട്ടമെന്നുമാണ് പ്രദേശവാസികളുടെ വിശ്വാസം. അതുപോലെ തന്നെ ഈ നദിയിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും ത്വക് രോഗങ്ങളെ അകറ്റാനുള്ള ശക്തിയുണ്ടെന്നും കരുതപ്പെടുന്നു. വിവിധതരത്തിലുള്ള അസുഖങ്ങള്‍ സുഖപ്പെടുത്തുന്ന പച്ചമരുന്നുകളും മറ്റും മാണിക്യധാര വെള്ളച്ചാട്ടത്തിന്റെ പരിസരത്തുനിന്നും സഞ്ചാരികള്‍ക്ക് വാങ്ങാന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue