22 മീറ്റര്‍ ഉയരമുള്ള ടവറാണ് കീര്‍ത്തി സ്തംഭ്, ഇതിന് 7 നിലകളുണ്ട്. ജൈനമതത്തിലെ ആദ്യത്തെ തീര്‍ത്ഥങ്കരനായ ആദിനാഥനുവേണ്ടിയാണ് ഇത് പണിതത്. സോളങ്കി ശൈലിയിലുള്ള നിര്‍മ്മാണരീതിയാണ് ഇതിന്റേത്. സ്തംഭത്തിന്റെ ചുവരുകളില്‍ മറ്റ് തീര്‍ത്ഥങ്കരന്മാരുടെ രൂപങ്ങളുണ്ട്. രണ്ടാം നിലയാലാണ് ആദിനാഥന്റെ പ്രതിമയുള്ളത്. ഇതിന്റെ ഏഴാം നിലയില്‍ നിന്നും നോക്കിയാല്‍ നഗരം മുഴുന്‍ കാണാന്‍ കഴിയും.



Click it and Unblock the Notifications