ധംതരി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് രവിശങ്കര്‍ അണക്കെട്ടെന്നും അറിയപ്പെടുന്ന ഗന്‍ഗ്രേല്‍ അണക്കെട്ട്. മഹാനദിയ്‌ക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ട് നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായാണ്. സമീപ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഹൈഡല്‍ ഊര്‍ജ നിലയം ഇവിടെയുണ്ട്. ഛണ്ഡിഗഢിലെ ഏറ്റവും വലിതും നീളം കൂടിയതുമായ അണക്കെട്ടാണിത്.



Click it and Unblock the Notifications