പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം ഇടംപിടിച്ച ധേന്‍കനലിലെ പുണ്യഭൂമിയാണ് സ്പ്തസജ്യ.ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്.ഒരുകുന്നിനു മുകളില്‍ 900 അടി ഉയരത്തിലാണ് ഈ ക്ഷേത്രത്തിന്‍റെ നില്‍പ്പ്.കുന്നിനു മുകളില്‍ നിന്നും...
ധേന്‍കനല്‍ നഗരത്തില്‍ നിന്നും 81 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് സാരംഗ.ധേന്‍കനലിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്.ബ്രാഹ്മണിനദിയിലെ പാറയില്‍ കൊത്തിവച്ചിരിക്കുന്ന ഭഗവാന്‍ വിഷ്ണുവിന്‍റെ അനന്തശയനരൂപമാണ് ഇവിടത്തെ പ്രധാന...
ധേന്‍കനലില്‍ നിന്നും 72 കിലോമീറ്റര്‍ അകലെ നിരവധി ഹിന്ദുക്ഷേത്രങ്ങളുള്ള പ്രദേശമാണ് ക്വാലോ.കനകേശ്വര്‍ ക്ഷേത്രം,ബലുങ്കേശ്വര്‍ ക്ഷേത്രം,പശ്ചിമേശ്വര്‍ ക്ഷേത്രം,കപിലേശ്വര്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍....
ധേന്‍കനലിന് വടക്ക് കിഴക്കായി സമുദ്രനിരപ്പില്‍ നിന്നും 2239 അടി ഉയരമുള്ള ശിവക്ഷേത്രമാണ് കപിലാഷ്. 60 അടി ഉയരമാണ് ഈ ക്ഷേതത്തിനുള്ളത്.1352 പടികള്‍ കുത്തനെ കയറിയോ വളഞ്ഞ വഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ചോ സഞ്ചാരികള്‍ക്ക് ഈ ക്ഷേത്രത്തിലെത്താം. ശിവഭഗവാന്‍...
ധേന്‍കനല്‍ നഗരത്തില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയാണ് ധന്‍ദധര്‍. ഒരു ജലവൈദ്യുത പദ്ധതി പ്രവര്‍ത്തിക്കുന്ന പ്രദേശമാണ്ഇവിടെ. റാമിയാല്‍ നദിയിലാണ് ഈ പദ്ധതിയുള്ളത്. പ്രകൃതി സൌന്ദര്യമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന...
ഒഡീഷയില്‍ രൂപം കൊണ്ട പ്രത്യേക മതവിഭാഗമായ മഹിമ ധര്‍മ്മയുടെ പ്രധാന ആരാധനാകേന്ദ്രമാണ് ജോരന്ത.ധേന്‍കനലിന് 24 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് മഹിമധര്‍മ്മ സ്ഥാപകനായ മഹിമ ഗോസെയിന്‍റെ ശവകുടീരമാണുള്ളത്. മഹിമധര്‍മ്മത്തില്‍ വിശ്വസിക്കുന്ന...