Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധേന്‍കനല്‍ » ആകര്‍ഷണങ്ങള് » കപിലാഷ്

കപിലാഷ്, ധേന്‍കനല്‍

22

ധേന്‍കനലിന് വടക്ക് കിഴക്കായി സമുദ്രനിരപ്പില്‍ നിന്നും 2239 അടി ഉയരമുള്ള ശിവക്ഷേത്രമാണ് കപിലാഷ്. 60 അടി ഉയരമാണ് ഈ ക്ഷേതത്തിനുള്ളത്.1352 പടികള്‍ കുത്തനെ കയറിയോ വളഞ്ഞ വഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ചോ സഞ്ചാരികള്‍ക്ക് ഈ ക്ഷേത്രത്തിലെത്താം. ശിവഭഗവാന്‍ വസിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ കൈലാസം എന്നും ഈ പ്രദേശത്തിന് വിളിപ്പേരുണ്ട്. പല ഗുഹകളും ക്ഷേത്രങ്ങളും ഈ കുന്നില്‍ കാണാം. മധ്യകാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങളും സഞ്ചാരികള്‍ക്ക് ഇവിടെ കാണാവുന്നതാണ്.മഹാശിവരാത്രിയാണ് ഇവിടത്തെ ഏറ്റവും വലിയ ആഘോഷദിവസം.ധേന്‍കനലിന് അകത്തും പുറത്തുമുള്ള ഒട്ടേറെ ഭക്തരാണ് മഹാശിവരാത്രിദിവസം ഈക്ഷേത്രത്തിലെത്തുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed