ദുംകയില്‍ നിന്ന് 31 കിലോമീറ്റര്‍ അകലെയാണ് മസ്സാഞ്ജോര്‍ ഡാം സ്ഥിതി ചെയ്യുന്നത്. ദുംക-സിയൂറി റോഡില്‍ സ്ഥിതി ചെയ്യുന്ന ഡാം ബസ് വഴിയും മറ്റ് വാഹനങ്ങള്‍ വഴിയും എളുപ്പമെത്താം. പശ്ചിമബംഗാളിലെ സിയുറിയില്‍ നിന്ന് ഇവിടേക്ക് 45 കിലോമീറ്റര്‍...
ജാര്‍ഖണ്ഡിലെ അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രമാണ് ദുംക ജില്ലയിലെ ബാബ ബസുക്കിനാഥ് ദാം. ഹൈന്ദവര്‍ ആദരിക്കുന്ന കേന്ദ്രമാണ് ഇത്. ജൂലൈ ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ നടക്കുന്ന ശരവന്‍ മേള സമയങ്ങളില്‍ രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നും നിരവധി...
ജാര്‍ഖണ്ഡിലെ ദുംക ഹൈന്ദവരുടെ തീര്‍ഥാടനഭൂമിയാണ്. സരൈയാഹട്ടിലെ ബാബ സുമേശ്വര്‍നാഥ് ജില്ലയിലെ അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രമാണ്. പ്രധാന നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാബ സുമേശ്വര്‍നാഥിലെ ശിവ...
പ്രകൃതി മനോഹരമായ ചുടുവെള്ള അരുവിയാണ് ടാട്ലോയി അരുവി. അരുവിയില്‍ നിന്ന് വരുന്ന ശുദ്ധജലവും മനോഹരമായ പ്രകൃതിയുമാണ് ഇവിടെയുള്ളത്. സ്ഥലം കണ്ടെത്തുന്നതിന് മാത്രമല്ല ആസ്വദിക്കാനും ടൂറിസ്റ്റുകള്‍ക്ക് ടാട്ലോയി അവസരം നല്‍കുന്നു. അരുവിയിലെ ജലത്തില്‍...