Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസ്തിന പുരി » ആകര്‍ഷണങ്ങള് » ശ്രീ ശ്വേതാംബര ജൈന ടെമ്പിള്‍

ശ്രീ ശ്വേതാംബര ജൈന ടെമ്പിള്‍, ഹസ്തിന പുരി

21

ജൈനമത വേദവാക്യങ്ങളെ ഏറ്റവും കൂടുതല്‍  ഭയഭക്തി ബഹുമാനങ്ങളോടെ പരിപാലിച്ചു പോരുന്ന നഗരമാണ് ഹസ്തിനപുരി. പന്ത്രണ്ടു ചക്രവര്‍ത്തിമാരില്‍  ആറ് പേരുടെയും ജന്മസ്ഥലവും ഇവിടെയാണ്. ഭരത ചക്രവര്‍ത്തിയാണ് ആദ്യത്തേത്. കൂടാതെ പരശുരാമ ഭഗവാന്റെയും ജന്മദേശം.

ചരിത്രപ്രസിദ്ധമായ ശ്രീ ശ്വേതാംബര്‍ ടെമ്പിളില്‍  പുരാതനങ്ങളായ അനവധി വിഗ്രഹങ്ങളുണ്ട്. 1960 ല്‍  ആചാര്യ വിജയ സമുദ്ര സൂരി ജി ഇവിടം സന്ദര്‍ശിക്കുന്നത് വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട നിലയിലായിരുന്നു ഈ ടെമ്പിള്‍  .     ആചാര്യന്‍ ക്ഷേത്രത്തിനു മുകളില്‍  ഒരു ഗോപുരം നിര്‍മ്മിച്ച് ക്ഷേത്രത്തെ പുനരുദ്ധീകരിച്ചു. കൂടാതെ, അദ്ദേഹം ക്ഷേത്രത്തിനുള്ളില്‍  ശ്രീ ശാന്തിനാഥ് ഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു, സമീപവശങ്ങളിലായി ശ്രീ കുന്തുനാഥ് ഭഗവാന്റെയും ശ്രീ അര്‍നാഥ് ഭഗവാന്റെയും വിഗ്രഹങ്ങളും.     ശ്രേയന്‍സ് കുമാറില്‍  നിന്നും കരിമ്പിന്‍ നീര് കുടിച്ച് തന്റെ 13 മാസക്കാലത്തെ ഉപവാസ തപസ്സ് അവസാനിപ്പിച്ച ശ്രീ ആദിനാഥ് ഭഗവാന്റെ സൂചനാര്‍ത്ഥമാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണോദേശ്യമെന്ന് വിശ്വസിക്കപ്പെടുന്നു.     ക്ഷേത്രത്തിനകത്ത് ഒരു പാര്‍ണ (ഉപവാസം അവസ്സാനിപ്പിക്കാനുള്ള സ്ഥലം) ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഇവിടെയെത്തിച്ചേരുന്ന ഭക്തജനങ്ങള്‍ ക്ക്‌ തങ്ങളുടെ, ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ഉപവാസ തപസ്സ് അവസാനിപ്പിക്കാനുള്ള സ്ഥലമാണ് പാര്‍ണ. ആയിരക്കണക്കിന് തീര്‍ത്ഥാടകരെ ഉള്‍ ക്കൊള്ളാനുള്ള സ്ഥലവും സൗകര്യവും ഈ ഹാളിനുണ്ട്. എല്ലാ വര്‍ഷവും അക്ഷയ ത്രിതിയ ദിനത്തിലാണ് ഈയൊരു ചടങ്ങ് നടക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu