Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » ആനന്ദ ബുദ്ധവിഹാരം

ആനന്ദ ബുദ്ധവിഹാരം, ഹൈദരാബാദ്

153

ഹുസൈന്‍സാഗര്‍ തടാകത്തിന്‍െറ വടക്കുവശത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മഹീന്ദ്ര ഹില്‍സിലാണ് ആനന്ദ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള കുന്ന് കയറാനാകുമോ എന്ന് ആദ്യം സംശയം തോന്നുമെങ്കിലും പടികള്‍ കയറി മുകളിലത്തെിയാല്‍ ശെഹദരാബാദ് നഗരത്തിന്‍െറ അഭൗമ സുന്ദരമായ ആകാശകാഴ്ചയാണ് സന്ദര്‍ശകന് ലഭിക്കുക.  ബുദ്ധിസ്റ്റ് നിര്‍മാണരീതികള്‍ അവലംബിച്ചിട്ടുള്ള ഈ വിഹാരത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം സൂര്യപ്രകാശത്താല്‍ പ്രകാശപൂരിതമാകുന്ന ഹാള്‍ ആണ്.

ഏറെ വലിപ്പമുള്ള ഫ്രഞ്ച് വിന്‍ഡോകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ക്ഷേത്രചുമരുകളില്‍ നിന്ന് സന്നിവേശിക്കുന്ന ശാന്തിയും സമാധാനവും നഗരജീവിതത്തിന്‍െറ തിരക്കുകള്‍ വിസ്മരിക്കാന്‍ നമുക്ക് പ്രേരകമാകുന്നു. ബുദ്ധന്‍െറ വലിയ സ്വര്‍ണ പ്രതിമ ഹാളിന്‍െറ മധ്യഭാഗത്തായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ബുദ്ധപ്രതിമക്ക് ചുറ്റും ഇരുന്ന് ധ്യാനിക്കുന്നവരെയും പ്രാര്‍ഥനയില്‍ ഏര്‍പ്പെടുന്നവരെയും ഇവിടെ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat