രാജ്യത്തെ ആദ്യ പ്ളാനറ്റേറിയം ആയ ഇത് 1985ല്‍ അന്തരിച്ച മുന്‍ ആന്ധ്രാ മുഖ്യമന്ത്രി എന്‍.ടി രാമറാവു ആണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുമൊത്താണ് എത്തുന്നതെങ്കില്‍ നിര്‍ബന്ധമായും ഇവിടം സന്ദര്‍ശിക്കണം. രാജ്യത്ത് ഏറ്റവുമധികം സന്ദര്‍ശകരത്തെുന്ന സയന്‍സ് സെന്‍ററായാണ് ഇത് ഗണിക്കപ്പെടുന്നത്.പ്രപഞ്ച സത്യങ്ങള്‍ യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുംവിധം പ്രേക്ഷകരുടെ കണ്‍മുന്നില്‍ അവതരിപ്പിക്കുന്ന നൂതന ഉപകരണങ്ങളാണ് ഇവിടെയുള്ളത്. വിനോദത്തിനൊപ്പം വിജ്ഞാനവും ഇടകലര്‍ന്നുള്ള അനുഭവമാകും ബിര്‍ള പ്ളാനറ്റേറിയത്തിലെ സന്ദര്‍ശനം.



Click it and Unblock the Notifications