Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » ഹൈടെക്ക് സിറ്റി

ഹൈടെക്ക് സിറ്റി, ഹൈദരാബാദ്

153

മധാപൂരിനും ഗൗച്ചിബൗളിക്കും സമീപം സ്ഥിതി ചെയ്യുന്ന ഒരു ടൗണ്‍ഷിപ്പാണ് ഹൈടെക്ക് സിറ്റി എന്നറിയപ്പെടുന്ന ഹൈദരാബാദ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സിറ്റി.ഇന്ത്യയിലെ ആദ്യ ഐ.ടി സെന്‍ററായുള്ള ബാംഗ്ളൂരിന്‍െറ വളര്‍ച്ച കണ്ട് മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുവിന്‍െറ തലയില്‍ വിരിഞ്ഞ ആശയമാണ് ഹൈടെക്ക് സിറ്റി. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് നിരവധി മള്‍ട്ടിനാഷനല്‍ കമ്പനികളാണ് ഹൈദരാബാദില്‍ ഓഫീസ് തുറക്കാന്‍ മുന്നോട്ടുവന്നത്.

മൊത്തം 151 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഹൈടെക്ക് സിറ്റിയുടെ ആദ്യഘട്ടം 1998ലാണ് പൂര്‍ത്തിയായത്. സൈബര്‍ ടവേഴ്സ് എന്നറിയപ്പെടുന്ന ആദ്യഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ജി.ഇ കാപ്പിറ്റല്‍, ഒറാക്കിള്‍ കോര്‍പ്പറേഷന്‍ തുടങ്ങി പ്രമുഖ മള്‍ട്ടിനാഷനല്‍ കമ്പനികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. സൈബര്‍ ഗേറ്റ്വേ ആണ് രണ്ടാമത്തെ വിഭാഗം.  ഇന്ന് സൈബര്‍സിറ്റി എന്നും അറിയപ്പെടുന്ന ഇവിടെ പ്ര മുഖ ഇന്ത്യന്‍,മള്‍ട്ടിനാഷനല്‍ കമ്പനികളുടെയെല്ലാം ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed