Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » കെ.ബി.ആര്‍ നാഷനല്‍ പാര്‍ക്ക്

കെ.ബി.ആര്‍ നാഷനല്‍ പാര്‍ക്ക്, ഹൈദരാബാദ്

153

നഗരത്തിലെ സമ്പന്നന്‍മാരുടെ ആവാസകേന്ദ്രമായ ജൂബിലി ഹില്‍സിലാണ് കാശു ബ്രഹ്മാനന്ദ റെഡ്ഡി (കെ.ബി.ആര്‍)നാഷനല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിന്‍െറ ഉള്ളിലാണ് നൈസാമായിരുന്ന മുഖറം ജായുടെ ചിരന്‍ പാലസ് സ്ഥിതി ചെയ്യുന്നത്. കോണ്‍ക്രീറ്റ് കാടിന് ഇടയിലെ വനം എന്നറിയപ്പെടുന്ന കൊട്ടാരത്തിനും പരിസരത്തിനും 1998ലാണ് നാഷനല്‍ പാര്‍ക്ക് പദവി ലഭിച്ചത്. ഇതിന് ശേഷമാണ് പാര്‍ക്കിന്‍െറ പേര് കെ.ബി.ആര്‍ എന്നാക്കിയത്.

ദിവസവും രാവിലെയും പ്രദേശവാസികള്‍ ജോഗിംഗിനും വ്യായാമത്തിനും മറ്റും എത്തുന്ന മയിലടക്കം നിരവധി പക്ഷികളെ കാണാറുണ്ട്. കാട്ടുപൂച്ച,ഉറുമ്പുതീനി തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന മറ്റു മൃഗങ്ങള്‍. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി പാര്‍ക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ ചെറിയ വെള്ളക്കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്ക് ഇവിടെ വെച്ച് തീറ്റ കൊടുക്കല്‍ അനുവദനീയമല്ല.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jun,Thu
Return On
26 Jun,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jun,Thu
Check Out
26 Jun,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jun,Thu
Return On
26 Jun,Fri