Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » ആകര്‍ഷണങ്ങള് » യക്ഷിണി തീര്‍ത്ഥ

യക്ഷിണി തീര്‍ത്ഥ, ജിന്ദ്‌

34

ജൈനമതത്തില്‍ ഏറെ പ്രാധാന്യമുള്ള ദേവനും ദേവതയുമാണ്‌ യക്ഷനും യക്ഷിണിയും. ജൈന മതപ്രകാരം സ്വര്‍ഗാധിപനായ ഇന്ദ്ര ദേവന്‍ ഇവരെയാണ്‌ ജൈന തീര്‍ത്ഥങ്കരന്‍മാരെ സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ടാണ്‌ യക്ഷിണികളെ സംരക്ഷണ ദേവതകളെന്ന്‌ വിളിക്കുന്നത്‌.

ജൈന ചിത്രങ്ങളിലും ശില്‍പങ്ങളിലും ജൈന തീര്‍ത്ഥങ്കരന്‍മാരുടെ ഇടത്‌ വശത്തായി യക്ഷിണിയെയും വലത്‌ വശത്തായി യക്ഷനെയും കാണാന്‍ കഴിയുന്നത്‌ ഇതു കൊണ്ടാണ്‌. ജൈനമതവിശ്വാസപ്രകാരം ജൈന തീര്‍ത്ഥങ്കരന്‍മാരും മനുഷ്യരാണ്‌ . മനുഷ്യരുടേതായ എല്ലാ പ്രശ്‌നങ്ങളും ഇവരെയും ബാധിക്കും. യക്ഷനും യക്ഷിണിയുമാണ്‌ ഇവരെ സ്വന്തം ലക്ഷ്യങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചും ഓര്‍മ്മപ്പെടുത്തുന്നത്‌.

ജിന്ദില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള ഡിഖ്‌നിഖേര ഗ്രാമത്തില്‍ ഒരു യക്ഷിണി മഹാഗ്രഹി ക്ഷേത്രമുണ്ട്‌. മഞ്ചുവതയ്‌ക്കടുത്തായാണിത്‌. ക്ഷേത്ര കുളത്തില്‍ കുളിക്കുകയും ഉപവസിക്കുകയും ചെയ്‌താല്‍ ദേവിയെ പ്രീതിപെടുത്താന്‍ കഴിയുമെന്നാണ്‌ പറയപ്പെടുന്നത്‌. ഭക്തര്‍ക്ക്‌ അവരുടെ സകല പാപത്തില്‍ നിന്നും ഇതോടെ മുക്തി ലഭിക്കും. ഇവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed