Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്യാകുമാരി » ആകര്‍ഷണങ്ങള് » വട്ടക്കോട്ടൈ കോട്ട

വട്ടക്കോട്ടൈ കോട്ട, കന്യാകുമാരി

36

കന്യാകുമാരിയില്‍ നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ വടക്കു കിഴക്ക് മാറിയാണ് വട്ടക്കോട്ടകോട്ട സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജക്കന്മാര്‍ നിര്‍മ്മിച്ച അവസാനത്തെ തീരദേശ കോട്ടകളിലൊന്നാണിത്. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു ഈ കോട്ടയുടെ നിര്‍മാണം. 29 അടി വീതിയില്‍ 25 അടി ഉയരത്തിലാണ്‌ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഡച്ച് നേവല്‍ ഓഫീസറായിരുന്ന ഡെ ലാനോയ് ആണ് കോട്ടയുടെ ശില്‍പി. വാച്ച് ടവറും വിശ്രമമുറികളും ആയുധപ്പുരകളും അടങ്ങിയതാണ് കോട്ട. മുന്‍പ് ഈ കോട്ടയില്‍നിന്നും നോക്കിയാല്‍ പത്മനാഭപുരം കൊട്ടാരം കാണാമായിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
28 Nov,Sun
Return On
29 Nov,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Nov,Sun
Check Out
29 Nov,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Nov,Sun
Return On
29 Nov,Mon