Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല്‍ » ആകര്‍ഷണങ്ങള് » കര്‍ണ തടാകം

കര്‍ണ തടാകം, കര്‍ണാല്‍

27

മഹാഭാരതത്തിലെ ധീര യോദ്ധാവായ കര്‍ണന്റെ പേരില്‍ അറിയപ്പെടുന്ന കര്‍ണ തടാകം കര്‍നാലിലെ പ്രധാന നഗരത്തില്‍ നിന്നും 13-15 മിനുട്ട്‌ യാത്ര ചെയ്‌താല്‍ എത്താവുന്ന ദൂരത്താണ്‌. കര്‍ണന്‍ സ്ഥിരമായി കുളിക്കാനെത്തിയിരുന്ന കുളമായിരുന്നു ഇതെന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. ബദ്ധ ശത്രുവായ അര്‍ജുനന്റെ പിതാവായ ഇന്ദ്രന്‌ തന്റെ രക്ഷാ കവചമായ പടച്ചട്ട കര്‍ണന്‍ ദാനം ചെയ്‌തതും ഈ തടാകത്തിന്റെ തീരത്തു വെച്ചാണന്നാണ്‌ പറയുന്നത്‌.

കര്‍നാലിലെ മാത്രമല്ല ഹരിയാനയിലെയും പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌ ഈ തടാകം. ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡിലെ ദേശീയ പാത 1ന്റെ അരികിലായാണ്‌ ഈ തടാകം സ്ഥിതി ചെയ്യുന്നത്‌ . അതിനാല്‍ ഇതു വഴി കടന്നു പോകുന്ന വാഹനങ്ങളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കാന്‍ കഴിയും. അതിനാല്‍ എല്ലാ സമയത്തും ഇവിടെ ആള്‍തിരക്ക്‌ ഉണ്ടാകാറുണ്ട്‌.

ചുറ്റും മരങ്ങളുള്ള തടാകത്തിന്‌ സമീപത്ത്‌ നിരവധി മികച്ച ഭക്ഷണശാലകള്‍ ഉണ്ട്‌. മനോഹരമായ ഈ സ്ഥലത്ത്‌ പച്ച പുല്‍ത്തകിടികളും ഒരുക്കിയിട്ടുണ്ട്‌. പിക്‌നിക്കിനും പാര്‍ട്ടികള്‍ക്കുമായി അതിനാല്‍ ഈ സ്ഥലം തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu