കഠുവായില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ പരോള്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു തീര്‍ത്ഥാടക കേന്ദ്രമാണ് പീര്‍ ഛട്ടേര്‍ഷാ. ഈ ക്ഷേത്രം നാഗ്രി പരോള്‍ എന്നും അറിയപ്പെടുന്നു. ഇതിനടുത്തായി ഒരു അരുവിയുണ്ട്. ഈ അരുവിയിലെ ജലത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. എല്ലാത്തരം ചര്‍മ്മരോഗങ്ങളും ഭേദമാക്കാന്‍ ഈ ജലത്തിന് കഴിയുമത്രേ.



Click it and Unblock the Notifications