മഞ്ഞിന്‍പുതപ്പണിഞ്ഞ ഹിമവാന്‍െറ ചെരിവുകളിലൂടെയുള്ള സ്കീയിംഗും ഇവിടെയത്തെുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ്. രാജ്യത്തെ ഏറ്റവും നീളം കൂടിയ സ്കീയിംഗ് സ്ളോപ്പായ സുംനാം സ്ളോപ്പ് കീലോംഗിലാണ്. 6.5 കിലോമീറ്റററാണ് ഇതിന്‍െറ നീളം. ഖര്‍ദാംഗ് സ്ളോപ്പ്, ഗൊണ്ടാല സ്ളോപ്പ്,ത്രിലോക്നാഥ് സ്ളോപ്പ്, എന്നിവയാണ് മറ്റു സ്കീയിംഗ് സ്ഥലങ്ങള്‍. സ്കീയിംഗ് ഉപകരണങ്ങളും പരിശീലനം ലഭിച്ച ഗൈഡുമാരുടെ സേവനവും ഇവിടങ്ങളില്‍ ലഭിക്കും.



Click it and Unblock the Notifications