മഹാഭാരതത്തിനും അതിന് മുമ്പുമുള്ള കാലഘട്ടങ്ങളിലേക്കും വേരോടിയിട്ടുള്ള കുരുക്ഷേത്ര ഒരു പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്.വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും തത്ത്വങ്ങളിലും വിശ്വിസിക്കുന്ന നിരവധി പണ്ഡിതര്‍, ഗുരുക്കന്‍മാര്‍, സന്യാസികള്‍ എന്നിവര്‍ ഈ സ്ഥലത്തേക്ക് ആകൃഷ്‌ടരാകുന്നുണ്ട്. ബുദ്ധദേവന്‍ ഈസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
നിരവധി ബുദ്ധ സ്‌മാരകങ്ങള്‍ ഇതിന്റെ തെളിവായി ഇവിടെ കാണാം. കഴിഞ്ഞ പോയ കാലകങ്ങളിലെ നിരവധി ബുദ്ധ സ്‌മാരകങ്ങള്‍ ഇവിടെയുണ്ട്. അതിനാല്‍ കുരുക്ഷേത്ര ഒരു പ്രമുഖ ബുദ്ധതീര്‍ത്ഥാടന കേന്ദ്രം കൂടിയായിരിക്കുകയാണ്.



Click it and Unblock the Notifications