Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » ജ്യോതിസാര്‍

ജ്യോതിസാര്‍, കുരുക്ഷേത്ര

50

കുരുക്ഷേത്ര ഭൂമിയില്‍ വച്ച്‌ അര്‍ജുനന്‌ ശ്രീകൃഷണന്‍ ഭഗവ്‌തഗീത സംബന്ധിക്കുന്ന പാവനമായ അറിവ്‌ നല്‍കിയ സ്ഥലമെന്ന പേരില്‍ ജ്യോതിസാര്‍ ഹിന്ദുമതവിശ്വാസികളുടെ എക്കാലത്തെയും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌. യുദ്ധം തുടങ്ങാനുള്ള കാഹളം മുഴങ്ങിയ സമയത്ത്‌ പ്രിയപ്പെട്ടവര്‍ക്കെതിരെ യുദ്ധം ചെയ്യാനാകില്ലന്ന്‌ പറഞ്ഞ്‌ തളര്‍ന്നിരുന്ന അര്‍ജുനന്‌ ധര്‍മ്മജ്ഞാനം പകര്‍ന്നു നല്‍കുന്നതിനായാണ്‌ ശ്രീകൃഷ്‌ണന്‍ ഭഗവദ്‌ ഗീതയുടെ സത്ത വിശദമാക്കുന്നത്‌.

ഒമ്പതാം നൂറ്റാണ്ടില്‍ ഹിമാലയത്തിലേക്കുള്ള യാത്രാ മധ്യേ ഇവിടെയെത്തിയ ആദി ശങ്കരാചാര്യരാണ്‌ ഈ സ്ഥലത്തിന്റെ പ്രാധാന്യം ആദ്യം തിരിച്ചറിയുന്നത്‌. കാശ്‌മീര്‍ ഭരണാധികാരി ഈ സ്ഥലത്തിന്റെ മതപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ 1850 ല്‍ ഇവിടെയൊരു ശിവ ക്ഷേത്രം പണിതു. ഗീതയുടെ ഉത്‌പത്തിയുടെ തെളിവായി നിലനില്‍ക്കുന്ന പവിത്രമായ ആല്‍മരത്തിന്റെ ചുറ്റും കരിങ്കല്‍ തറ പണിയുന്നത്‌ ഡര്‍ബാങ്കയിലെ രാജാവാണ്‌ .

കുതിരകള്‍ നയിക്കുന്ന രഥത്തില്‍ കിഴക്കോട്ട്‌ തിരിഞ്ഞ്‌ ശ്രീകൃഷ്‌ണന്‍ ഭൂമിയില്‍ തൊഴുതിരിക്കുന്ന അര്‍ജുനന്‌ ഗീതോപദേശം നല്‍കുന്ന ശില്‍പം ജ്യോതിസാറില്‍ നിര്‍മ്മിച്ചത്‌ 1967 ല്‍ കാഞ്ചി കാമ കോടി പീഠത്തിലെ ശങ്കരാചാര്യരാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue