Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » കൃഷ്‌ണ മ്യൂസിയം

കൃഷ്‌ണ മ്യൂസിയം, കുരുക്ഷേത്ര

50

ശ്രീകൃഷ്‌ണനെ ചുറ്റിയാണ്‌ മഹാഭാരത യുദ്ധത്തിലെ എല്ലാ സംഭവങ്ങളുടെയും വികാസം. മഹാഭാരതത്തിലെ എല്ലാ നായിക, നായകന്‍മാരുടെയും മുനിവര്യന്‍മാരുടെയും ചലനങ്ങള്‍ നിയന്ത്രിച്ചിരുന്നത്‌ അദ്ദേഹമായിരുന്നു.

കര്‍ണന്‍ , ദ്രോണാചാര്യര്‍, ഭീഷ്‌മ പിതാമഹന്‍ തുടങ്ങിയ ധീര യോദ്ധാക്കള്‍ക്കെല്ലാം ഇതിന്റെ യാഥാര്‍ത്ഥ്യം അറിയാമെങ്കിലും ശ്രീകൃഷ്‌ണ ലീലകള്‍ക്കനുസരിച്ച്‌ ആടാനെ അവര്‍ക്കും കഴിഞ്ഞുള്ളു. അവരുടെ മോക്ഷത്തിന്റെ ഒരേയൊരു മാര്‍ഗം ഇതാണന്ന തിരിച്ചറിവായിരുന്നു ഇതിന്‌ കാരണം. 1987 ലാണ്‌ കുരുക്ഷേത്ര വികസന ബോര്‍ഡ്‌ ശ്രീകൃഷ്‌ണ മ്യൂസിയം സ്ഥാപിക്കുന്നത്‌. നിലവിലെ കെട്ടിടത്തിന്റെ ആദ്യ ബ്ലോക്കിലേക്ക്‌ പിന്നീടിത്‌ മാറ്റി. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ആര്‍ വെങ്കിട്ടരാമനാണ്‌ ഇത്‌ ഉദ്‌ഘാടനം ചെയ്‌തത്‌. മള്‍ട്ടിമീഡിയ മഹാഭാരത& ഗീത ഗാലറി ഉള്‍പ്പെടുന്ന മറ്റ്‌ രണ്ട്‌ ബ്ലോക്കുകള്‍ 2012 ഫെബ്രുവരിയില്‍ പ്രസിഡന്റ്‌ പ്രതിഭ പാട്ടീല്‍ ഉദ്‌ഘാടനം ചെയ്‌തു.

നീതിജ്ഞന്‍, തത്ത്വജ്ഞാനി, ആത്മീയ ഗുരു , കാമുകന്‍ എന്നിങ്ങനെ വിഷ്‌ണുവിന്റെ അവതാരമായ ശ്രീകൃഷ്‌ണനെ കുറിച്ചുള്ള അറിവ്‌ പുരാവസ്‌തുക്കള്‍, ശില്‍പങ്ങള്‍, ചിത്രങ്ങള്‍, കൈഎഴുത്ത്‌ ലിഖിതങ്ങള്‍, സ്‌മാരകങ്ങള്‍ തുടങിയ വ്യത്യസ്‌തങ്ങളായ നിരവധി വസ്‌തുക്കളുടെ പ്രദര്‍ശനത്തിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുതകയാണ്‌ ഈ മ്യൂസിയം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat