കുരുക്ഷേത്രയ്‌ക്ക് സമീപം ജിടി റോഡിലുള്ള പിപ്ലിയിലാണ് കാഴ്‌ചബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. വൈവിധ്യമര്‍ന്ന മൃഗങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍ എന്നവ ഇവിടെയുണ്ട്. 27 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കാഴ്‌ചബംഗ്ലാവ് 1982 ലാണ് സ്ഥാപിച്ചത്. തണല്‍ സ്ഥലങ്ങളില്‍ പിക്‌നിക്കിനായും മൃഗങ്ങളെ കാണുന്നതിനും നിരവധി കുടുംബങ്ങള്‍ ഇവിടെ വരാറുണ്ട്.



Click it and Unblock the Notifications