Search
  • Follow NativePlanet
Share

യാത്രകളിൽ ഹോട്ടൽ  ഓണ്‍ലൈനായി തിരഞ്ഞെടുക്കുമ്പോൾ...

യാത്രകളിൽ ഹോട്ടൽ ഓണ്‍ലൈനായി തിരഞ്ഞെടുക്കുമ്പോൾ...

ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും ടെൻഷനും പണച്ചെലവുമുള്ള കാര്യമാണ് താമസത്തിനുള്ള റൂം ബുക്കിങ്ങ്. എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇടമാണോ എന്നു തുടങ്ങി റേറ്റിങ്ങും വാടകയും സുരക്ഷിതത്വവും...
ബക്കറ്റ് ലിസ്റ്റിൽ ഇനി സിയാച്ചിനും..ധീരകഥകളിലെ നാടിനെ കണ്ടറിയാം

ബക്കറ്റ് ലിസ്റ്റിൽ ഇനി സിയാച്ചിനും..ധീരകഥകളിലെ നാടിനെ കണ്ടറിയാം

തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞിന്റെ മരുഭൂമി...ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി... അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ കഥകളിലൂടെ പരിചയപ്പെട്ട ഈ നാട് ഇനി സഞ്ചാരികൾക്കും സ്വന്തം. ഇനി വരാൻ പോകുന്ന...
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയറിന്‍റെ ഒരുഭാഗം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം...
ഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാം

ഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാം

ദൈവത്തിന്‍റെ സ്വന്തം നാടും ഭൂമിയിലെ സ്വര്‍ഗ്ഗവും ഒന്നിച്ചു സ്ഥിതി ചെയ്യുന്ന നമ്മുടെ നാട് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. യാത്രകൾക്കു മാത്രമല്ല, പഠനനാവശ്യങ്ങൾക്കും ഗവേഷണത്തിനും...
മഞ്ചേശ്വരം...അതിർത്തി കടന്നെത്തിയ കന്നഡ നാട്

മഞ്ചേശ്വരം...അതിർത്തി കടന്നെത്തിയ കന്നഡ നാട്

ടെക്നിക്കലായി നോക്കുമ്പോൾ സ്ഥലം കേരളത്തിലാണ്. എന്നാൽ ആളുകൾക്കും ഭാഷയ്ക്കും ഒക്കെ ഒരു കർണ്ണാടകൻ ടച്ചും....ഇത്രയും കേൾക്കുമ്പോൾ തന്നെ സ്ഥലം കാസർകോഡാണെന്ന് മനസ്സിലായിക്കാണും..സംശയം ബാക്കി നിൽക്കുന്നത്...
കർണ്ണാടകയിലെ ദീപാവലി ആഘോഷങ്ങൾ

കർണ്ണാടകയിലെ ദീപാവലി ആഘോഷങ്ങൾ

തിന്മയുടെ മേൽ നന്മയുടെ വിജയത്തെക്കുറിക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് നമ്മുടെ നാട്ടിൽ. ദീപങ്ങളുടെ ഈ ഉത്സവത്തിന് പിന്നിൽ പറഞ്ഞു തീർക്കുവാൻ കഴിയുന്നതിലും അധികം മിത്തുകളും...
ചൈനീസ് പൗരന്മാർക്ക് ഇളവുമായി ഇന്ത്യൻ ഇ-വിസ നയം

ചൈനീസ് പൗരന്മാർക്ക് ഇളവുമായി ഇന്ത്യൻ ഇ-വിസ നയം

ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ഇ-വിസാ നയത്തിന് വൻപൻ ഇളവുകളുമായി ഇന്ത്യ. ചൈനയിൽ നിന്നുള്ള കൂടുതൽ വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്കെത്തിച്ച് വിനോദ സഞ്ചാര രംഗം വളർത്തുക എന്ന ലക്ഷ്യത്തിലാണിത്....
ഗോത്രവിഭാഗങ്ങളുടെ ജീവനും തുടിപ്പുമറിഞ്ഞൊരു യാത്ര

ഗോത്രവിഭാഗങ്ങളുടെ ജീവനും തുടിപ്പുമറിഞ്ഞൊരു യാത്ര

പ്രകൃതിയോട് ചേർന്ന്, അതിന്റെ താളങ്ങൾക്കൊത്ത്, ആധുനികതയോടും വികസനങ്ങളോടും ഒക്കെ മുഖംതിരിഞ്ഞ് ജീവിക്കുന്ന ഗോത്ര വിഭാഗക്കാർ ഒരു സംസ്കാരത്തിന്റെ കൂട്ടിരിപ്പുകാരാണ്. തങ്ങളെ ഇത്രയും വളർത്തിക്കൊണ്ടു വന്ന...
ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!

ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!

സോഷ്യൽ മീഡിയയും സഞ്ചാരികളും എത്ര കുത്തിപ്പൊക്കിയാലും വെളിയിൽ വരാത്ത, വന്നാലും അധികമായും കാണാത്ത ഒരുപാടിടങ്ങളുണ്ട്. ഗ്രാമീണതയുടെ നന്മകൊണ്ടും പ്രകൃതി ദൃശ്യങ്ങളുടെ സമ്പന്നത കൊണ്ടും ഒരിക്കലെങ്കിലും...
റൊമാന്‍റിക്കാകാം..കറങ്ങാം ബാംഗ്ലൂരിൽ

റൊമാന്‍റിക്കാകാം..കറങ്ങാം ബാംഗ്ലൂരിൽ

ബാംഗ്ലൂര്‍! കേൾക്കുമ്പോൾ തന്നെ 'കൂൾ കൂൾ' ഫീലിങ്ങുള്ള ഇടങ്ങളിലൊന്ന്.... വഴിനീളെ തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളും അതിനിടയിലെ പാർക്കും മെട്രോയും ഇടതടവില്ലാത്ത ട്രാഫിക്കും എല്ലാം ചേർന്ന് ഹൃദയത്തിൽ...
കുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി

കുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി

അടിച്ച് പൊളിച്ച് ഒരു യാത്ര പോകണമെന്നാണ് ആഗ്രഹമെങ്കിലും കയ്യിലെ പണം അത്രയധികം എത്താത്തതുകൊണ്ട് ഉള്ളതുകൊണ്ട് ഓണം പോലെയായിരിക്കും മിക്കവർക്കും യാത്രകളെല്ലാം. അനാവശ്യമായ ചിലവുകളെല്ലാം മാറ്റി,...
സേവാ സർവ്വീസ് ട്രെയിൻ-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സേവാ സർവ്വീസ് ട്രെയിൻ-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരക്കുള്ള റെയിൽവേ റൂട്ടുകളിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിന്‍റെ ഭാഗമായി സേവാ സർവ്വീസ് ട്രെയിനുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ 10 സേവാസർവ്വീസ് ട്രെയിനുകളുടെ സര്‍വ്വീസിനാണ്...
ഭക്ഷണം...ഷോപ്പിങ്ങ്..അടിച്ചുപൊളിക്കൽ...ഇതാണ് ഗോവ

ഭക്ഷണം...ഷോപ്പിങ്ങ്..അടിച്ചുപൊളിക്കൽ...ഇതാണ് ഗോവ

ഗോവ തേടിയെത്തുന്നവരെ കൊതിപ്പിച്ചു കടന്നുകളയുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് എന്നും ഗോവയുടെ ഹൈലൈറ്റ്. അതിൽ ബീച്ചുകളും രാത്രീ ജീവിതവും പബ്ബുകളും ഒക്കെ ഉള്‌‍പ്പെടുമെങ്കിലും വേറെയും ചില...
സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!

സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!

മിക്ക നഗരങ്ങളിലും കാണും പേടിപ്പിക്കുന്ന കഥകൾ കൊണ്ട് ഉറക്കം കളയുന്ന, രാത്രിയിലെ നിലവിളികള്‍ കൊണ്ട് ഭയപ്പെടുത്തുന്ന ഒരിടം... അതിനു പിന്നിലെ കഥകള്ഡ തേടിപ്പോയാലോ എത്തി നിൽക്കുക നൂറ്റാണ്ടുകൾ...
കത്തുകളുമായി ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

കത്തുകളുമായി ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന മാർക്കറ്റും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് സംഗതി കുറച്ചുകൂടി...
 ഷോപ്പിങ്ങിനായി സഞ്ചാരികൾ തേടിപ്പോകുന്ന ഇടങ്ങൾ

ഷോപ്പിങ്ങിനായി സഞ്ചാരികൾ തേടിപ്പോകുന്ന ഇടങ്ങൾ

യാത്ര ചെയ്യുന്നതിന്‍റെ ഉദ്ദേശങ്ങൾ പലർക്കും പലതാണ്. ചിലർ സ്ഥലങ്ങള്‍ കാണാനിറങ്ങുമ്പോൾ വേറെ ചിലർക്ക് ആവേശം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിലാണ്. ഇതൊന്നുമല്ലാതെ വെറുതെ ഇറങ്ങുന്നവരും...
ഹംപി കണ്ടുതീർക്കുവാൻ രണ്ടു ദിവസം...വിശദമായ യാത്ര പ്ലാൻ

ഹംപി കണ്ടുതീർക്കുവാൻ രണ്ടു ദിവസം...വിശദമായ യാത്ര പ്ലാൻ

പാറക്കൂട്ടങ്ങളിൽ ഒരു രാജ്യത്തെ തന്നെ കൊത്തിവെച്ച കാഴ്ച തേടിയുള്ള യാത്ര ചെന്നു നിൽക്കുക വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുന്നിലാണ്. മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ഒരാശ്വസം തോന്നിപ്പിക്കുന്ന രൂപവുമായി...
കുട്ടികൾക്ക് അടിച്ചുപൊളിക്കുവാൻ ഈ ബീച്ചുകൾ

കുട്ടികൾക്ക് അടിച്ചുപൊളിക്കുവാൻ ഈ ബീച്ചുകൾ

കുട്ടികൾ കൂടെയുണ്ടെങ്കിൽ എത്ര ചെറിയ യാത്രയാണെങ്കിലും ടെൻഷനുണ്ടാവുക സ്വാഭാവീകമാണ്. അത് പിന്നെ യാത്ര ബീച്ചിലേക്കാണെങ്കിൽ പറയുകയും വേണ്ട. എപ്പോൾ വേണമെങ്കിലും കലിതുള്ളുന്ന കടലിലേക്ക് കുട്ടികളുമായി...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+