ചേറിലായ തല എന്ന ചേർത്തല
ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. ആലപ്പുഴ ജില്ലയിലെ...
ആ കിളി എത്തിയ "അക്ലിയത്ത്"
കണ്ണൂരിലെ പ്രശസ്തമായ ഒരു ശിവ ക്ഷേത്രമാണ് അക്ലിയത്ത് ശിവ ക്ഷേത്രം ആയിരം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തേക്കുറിച്ച് പ്രചരിക്കുന്ന ഐതിഹ്യം നടന്നത് പതിനൊന്നാം...
എസ്കിമോകളേ പോലെ ജീവിക്കാൻ ആഗ്രഹമുണ്ടോ?
സൈബീരിയ, അലാസ്ക, കാനഡ, ഗ്രീൻലാൻഡ് എന്നീ ശൈത്യമേഖലകളിൽ താമസിക്കുന്ന എസ്കിമോകളെക്കുറിച്ച് കേട്ടിട്ടില്ലേ? ഇഗ്ലൂ എന്ന് അറിയപ്പെടുന്ന മഞ്ഞുകട്ട കൊണ്ട് നിർമ്മിക്കുന്ന...
മൂന്നാറിലെ ഹണിമൂൺ അവിസ്മരണീയമാക്കാൻ 10 കാര്യങ്ങൾ
ഹണിമൂൺ ആഘോഷിക്കാൻ കേരളം വിട്ട് യാത്ര ചെയ്യാൻ താൽപര്യമില്ലാത്ത നവദമ്പതിമാർക്ക് മധുവിധുക്കാലത്തിന്റെ മധുരം നുകരാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ ആണ്. കാട്ടാടുകളും...
തേവള്ളി കൊട്ടാരത്തിലെ പ്രണയിതാക്കളുടെ നായ
അഷ്ടമുടിക്കായലിന്റെ ഒളപരപ്പിലൂടെ ബോട്ടിൽ യാത്ര ചെയ്ത് വേണം കൊല്ലത്തെ രാജകീയ സൗധമായ തേവള്ളികൊട്ടാരത്തിൽ എത്തിച്ചേരാൻ. കൊല്ലം ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി...
വില പേശാൻ അറിയുന്നവർക്ക് ബാംഗ്ലൂരിലെ 5 ഷോപ്പിംഗ് സ്ട്രീറ്റുകൾ
എല്ലാ സാധനങ്ങളും വലിയ വിലകൊടുത്ത് വാങ്ങേണ്ടി വരും എന്നതാണ് നഗര ജീവിതത്തിന്റെ ഏറ്റവും വലിയ പ്രശ്നം. മാളുകളിലും വ്യാപാര ശൃംഖലകളിലും ഡിസ്കൗണ്ട് പെരുമകണ്ട് എത്തിച്ചേരുന്നവർക്ക്...
ഹോളിവുഡ് സംവിധായകർ തേടുന്ന ഇന്ത്യയിലെ അതിശയിപ്പിക്കുന്ന പടിക്കിണറുകൾ
വളരെ തീവ്രമായ ജലക്ഷാമം അനുഭവിക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും രാജസ്ഥാനും. താർ മരുഭൂമിയുടെ സാന്നിധ്യവും കുറഞ്ഞ അളവിലുള്ള മഴയുമാണ് ഈ നാടിനെ വരണ്ടഭൂമിയാക്കി തീർത്തത്. അതിനാൽ പ്രാചീന കാലത്ത് തന്നെ ഈ...
പ്രണയദിനം ആഘോഷിക്കാൻ ഡിസ്കൗണ്ടുകളും!
നിങ്ങൾ കാത്തിരുന്ന പ്രണയ ദിനം എത്തിക്കഴിഞ്ഞു, ആഘോഷിക്കാൻ നിങ്ങൾ ഒരുങ്ങിയില്ലേ? നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാൻ അതുല്ല്യമായ ഒരു സമ്മാനം ഒരു വിമാന ടിക്കറ്റ് തന്നെ ആകട്ടേ, അതും 25000...
കർണാടകയിലെ ട്രെക്കിംഗ് പറുദീസകൾ
പശ്ചിമഘട്ടം നീണ്ട് കിടക്കുന്ന കർണാടകയുടെ മലനിരകളിൽ പലതും വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഹിൽസ്റ്റേഷനുകളാണ്. ചിക്കമഗളൂർ, കൂർഗ്, ഷിമോഗ എന്നീ ജില്ലകളിലാണ് കർണാടകയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ...
വനത്തിന് നടുക്കായി 1000 വർഷം പഴക്കമുള്ള ക്ഷേത്രം
പെരിയാർ വന്യജീവി സങ്കേതത്തിലെ വനത്തിന് നടുവിലായി ഒരു പ്രാചീന ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ആയിരം വർഷം പഴക്കമുള്ള മംഗളാ ദേവി ക്ഷേത്രമാണ് അത്. കണ്ണകിയേയാണ് ഇവിടെ മംഗളാ ദേവിയായി...
കവിയൂരിലെ ഗുഹാ ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കവിയൂരിലാണ് കവിയൂർ ഗുഹാ ക്ഷേത്രം എന്ന പേരിൽ പ്രശസ്തമായ തൃക്കാക്കുടി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ...
അൻവറിലെ ജയിൽ ആയിരുന്ന കണ്ണൂർകോട്ട
കണ്ണൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ യാത്രയുണ്ട്, കണ്ണൂർ കോട്ടയെന്ന പേരിൽ പ്രശസ്തമായ സെയിന്റ് അഞ്ചലോസ് കോട്ടയിലേക്ക്. അറബിക്കടലിലേക്ക് മുഖം നോക്കി നിൽക്കുന്ന ഈ കോട്ടയ്ക്ക്...
ഏലഗിരിയിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട ഒരു സ്ഥലമുണ്ട് തമിഴ്‌നാട്ടില്‍. വെല്ലൂരിന് സമീപത്തുള്ള ഏലഗിരിയാണ് ആ സ്ഥലം. ഊട്ടി വിനോദസഞ്ചാരികളുടെ പറുദീസയായി മറുമ്പോള്‍, പാവങ്ങളുടെ ഊട്ടി എന്ന...
കുടിൽ തൊട്ട് കൊട്ടാരം വരേ; വ്യത്യസ്തമായ വീടുകൾ കാണാൻ ഒരു ഓപ്പൺ മ്യൂസിയം
ചെന്നൈയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ദക്ഷിണചിത്ര. എന്താണ് ദക്ഷിണ ചിത്ര എന്ന് ചോദിച്ചാല്‍ ഒരു മ്യൂസിയം എന്ന് പറഞ്ഞ്...
ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നായ നീർമഹലിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
ത്രിപുരയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ തലസ്ഥാനമായ അഗര്‍ത്തല സന്ദര്‍ശിച്ചാല്‍ അവിടെ ഒരു താജ്മഹല്‍ കാണാം, വെള്ളത്തിലാണെന്ന് മാത്രം. ത്രിപുരയിലെ ഏറ്റവും മനോഹരമായ കൊട്ടാരം...
ബാംഗ്ലൂരിനോട് അകൽച്ച തോന്നുന്നുണ്ടോ? ബാംഗ്ലൂരിനോട് ഇഴകിച്ചേരാൻ 20 കാര്യങ്ങൾ
ഉദ്യാനങ്ങളുടെ നഗരം, ഇന്ത്യയുടെ ഐ ടി തലസ്ഥാനം എന്നീ ഓമനപ്പേരുകൾക്ക് അപ്പുറമാണ് ബാംഗ്ലൂർ എന്ന നഗരം എന്ന കാര്യം ബാംഗ്ലൂരിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് പോലും അറിയില്ലായിരിക്കാം....
വിദേശികളെ വർക്കല ബീച്ചിലേക്ക് ആകർഷിപ്പിക്കുന്ന 10 കാര്യങ്ങൾ
കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ്. വര്‍ക്കല...
കൊച്ചിയിൽ നിന്ന് 10 കുഞ്ഞ് യാത്രകൾ
കൊച്ചി കാണാൻ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും കണ്ട് കഴിയുമ്പോൾ കുറച്ച് കൂടി ദൂരത്തേക്ക് യാത്ര ചെയ്യണമെന്ന്...