Search
  • Follow NativePlanet
Share

തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

രാമ - രാവണ യുദ്ധ ‌സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവിനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ‌പ്രചരിക്കുന്ന ‌പല സ്ഥലങ്ങളും കേരളത്തിലുണ്ട്. കണ്ണൂരിലെ ഏഴിമല...
കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

കോട്ടയം ‌നഗരത്തിൽ നിന്ന് 32 കിലോ‌മീറ്റർ കിഴക്കായി പൊൻകുന്നത്ത് നിന്ന് 3 കിലോമീറ്റർ അകലെയായി ചിറക്കട‌വ് എന്ന സ്ഥലത്ത് ‌സ്ഥിതി ചെ‌യ്യുന്ന ‌ശിവ ക്ഷേ‌ത്രമാണ്...
കൊല്ലംകാർ ബോറടി മാറ്റുന്ന അഡ്വഞ്ചർ പാർക്ക്

കൊല്ലംകാർ ബോറടി മാറ്റുന്ന അഡ്വഞ്ചർ പാർക്ക്

നിങ്ങൾ ഒരു പക്ഷെ ഒരു ടൂറിസ്റ്റ് ആയിട്ടായിരിക്കില്ല കൊല്ലം നഗരത്തിൽ എത്തി‌ച്ചേരുക. നിങ്ങളുടെ എന്തെങ്കിലും സ്വകാര്യ ആവശ്യത്തിന് നഗരത്തിൽ എത്തിയതായിരിക്കും. നഗരത്തിൽ എന്തിനെങ്കിലും വേ‌ണ്ടി...
ഹ‌ണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം

ഹ‌ണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം

ഹണിമൂൺ ആഘോഷിക്കാൻ നമ്മൾ സാധരണ തെരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ ബീച്ചുകളോ ഹിൽസ്റ്റേഷനുകളോ ആണ്. എന്നാൽ ഹണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം എന്ന് പറഞ്ഞാൽ അത് കാടുപോലെ തന്നെ വന്യമായ ഒരു ആശയമാണെന്ന് നിങ്ങൾ...
അ‌രിമ്പ്ര മല മലപ്പുറംകാരുടെ ഹിൽസ്റ്റേഷൻ

അ‌രിമ്പ്ര മല മലപ്പുറംകാരുടെ ഹിൽസ്റ്റേഷൻ

മലപ്പുറത്തിന് സമീപത്തായി ഊ‌ട്ടി പോലെ സു‌ന്ദരമായ ഒരു സ്ഥ‌ലമുണ്ട്. സമുദ്ര‌നിരപ്പിൽ നിന്ന് 1050 അടി ഉയ‌‌രത്തിൽ സ്ഥിതി ചെയ്യുന്ന അ‌രിമ്പ്ര മലയാണ് ഈ സ്ഥലം....
തേക്കടിയിൽ നിന്ന് മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

തേക്കടിയിൽ നിന്ന് മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

വ്യൂപോയിന്റുകൾ ഇല്ലാത്ത ഹിൽസ്റ്റേഷനുകൾ തീർ‌ച്ചയായും വിരസ‌മായ കാഴ്ചാനുഭവങ്ങളായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. തേക്കടിയിൽ സന്ദർശിക്കുന്നവർക്ക് സുന്ദരമായ വിദൂരദൃശ്യങ്ങൾ ആസ്വദിക്കാൻ...
പ‌ണ്ഡവരും പരശുരാമനും ‌പ്രതിഷ്ഠ നടത്തിയ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

പ‌ണ്ഡവരും പരശുരാമനും ‌പ്രതിഷ്ഠ നടത്തിയ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

ശിവനും വിഷ്ണുവിനും ഓരേ പോലെ പ്രാധാന്യമുള്ള ശിവക്ഷേത്രമാണ് തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരശുരാമൻ സ്ഥാ‌പിച്ച 108...
മുത്തങ്ങയിലെ കാഴ്ചകൾ കാണാം

മുത്തങ്ങയിലെ കാഴ്ചകൾ കാണാം

വയനാട്ടിലെ പ്രമുഖ ടൗണാ‌യ സുൽത്താൻ ബത്തേ‌രിയിൽ നിന്ന് 16 കിലോമീറ്റർ അകലെയായിട്ടാണ് വയനാട് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. മുത്തങ്ങ വന്യ‌ജീവി സങ്കേതം എന്ന പേ‌‌രിൽ...
സാഗർ ദ്വീപിലെ ന‌ഗ്ന സന്യാസിമാർ

സാഗർ ദ്വീപിലെ ന‌ഗ്ന സന്യാസിമാർ

കുംഭ‌മേള കഴിഞ്ഞാൽ ലോക‌ത്തെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷമാണ് ഗംഗാസാഗർ മേള. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലാണ് ഈ മേള നടക്കാറുള്ളത്. ഗംഗാ സാഗർ യാത്ര, ഗംഗ സ്നാൻ എ‌ന്നിങ്ങനേയും ഈ ആഘോഷം...
ഏര്‍ക്കാടേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഏര്‍ക്കാടേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തമിഴ്‌നാട്ടിലെ ഏര്‍ക്കാട് എന്ന ഹില്‍‌സ്റ്റേഷ‌നെക്കുറിച്ച് കേട്ടിട്ടും അവിടേയ്ക്ക് യാ‌ത്ര പോകാന്‍ താല്‍പര്യം കാണിക്കാത്തവരുടെ അറിവിലേക്കാണ് ഇതെഴുതു‌ന്നത്....
കളരിപ്പയറ്റിന്റെ തറവാടായ ലോകനാർക്കാവ്

കളരിപ്പയറ്റിന്റെ തറവാടായ ലോകനാർക്കാവ്

വടക്കാന്‍പാട്ടുകളിലൂടെ പ്രശസ്തമാണ് ലോകനാര്‍ക്കാവിലമ്മ. കോഴിക്കോട് ജില്ലയിലെ ലോകനാര്‍ ഭഗവതി ക്ഷേത്രത്തില്‍ ആണ് ലോകനാര്‍ക്കാവില‌മ്മ കുടികൊള്ളുന്നത്. ദുര്‍‌ഗാ...
മഹാബലിപുരത്തേക്ക് യാത്ര പോകാൻ 10 കാരണങ്ങൾ

മഹാബലിപുരത്തേക്ക് യാത്ര പോകാൻ 10 കാരണങ്ങൾ

മാമല്ലപുരം എന്ന് പണ്ടും ഇപ്പോഴും അറിയപ്പെടുന്ന മഹാബലിപു‌രം എന്ന ചെറുനഗരം ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ‌ചെ‌ന്നൈനഗരവാസികള്‍...
രാമക്കൽമേട് എന്ന സുന്ദരഭൂമി

രാമക്കൽമേട് എന്ന സുന്ദരഭൂമി

വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽ‌മേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി...
ആദിത്യ‌പുരം സൂര്യക്ഷേത്രം; കേരളത്തിലെ ഒരേയൊരു സൂര്യ ക്ഷേത്രം

ആദിത്യ‌പുരം സൂര്യക്ഷേത്രം; കേരളത്തിലെ ഒരേയൊരു സൂര്യ ക്ഷേത്രം

സൂര്യ ക്ഷേത്രം എന്ന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസിൽ കൊണാർക്കിലെ സൂര്യക്ഷേ‌ത്രത്തിന്റെ ചിത്രമാണ് വരിക. അത്രയ്ക്ക് പ്രശ‌സ്തമാണ് ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രം. കൊണാർക്ക്...
ആശ്രാമം ബംഗ്ലാവ്; ബംഗ്ലാവെന്ന് പറ‌ഞ്ഞാൽ ഇതൊരു ഒന്നൊന്നൊര ബംഗ്ലാവ!

ആശ്രാമം ബംഗ്ലാവ്; ബംഗ്ലാവെന്ന് പറ‌ഞ്ഞാൽ ഇതൊരു ഒന്നൊന്നൊര ബംഗ്ലാവ!

കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാർ പലതരം ബംഗ്ലാവുകൾ ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് കൊല്ലത്തെ ബ്രിട്ടീഷ് റെസിഡൻസി ബംഗ്ലാവ്. ഗവൺമെന്റ് ഗസ്റ്റ് ഹൗസെന്നും ഇത് അറിയപ്പെടുന്നുണ്ട്. രണ്ടുനില...
അണക്കെട്ടുകൾ കാണാൻ ഇടുക്കിയിലേക്ക്

അണക്കെട്ടുകൾ കാണാൻ ഇടുക്കിയിലേക്ക്

കേരളത്തിലെ അണക്കെട്ടുകളേക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓർമ്മ വരുന്നത് ഇടുക്കിയിലെ ആർച്ച് ഡാമാണ്. വിദേശികളുടെ ഇടയിലും ഈ ഡാം ‌പ്രശസ്തമാണ്. നിരവധി നദികളുടെ ഉത്ഭവസ്ഥാനമായ...
കടലിൽ നീന്താൻ ‌ചേറായി ബീച്ചി‌ലേ‌ക്ക്

കടലിൽ നീന്താൻ ‌ചേറായി ബീച്ചി‌ലേ‌ക്ക്

കൊച്ചിയിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് ചേറായി ബീച്ച്. ആഴം കുറഞ്ഞ 15 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണ് ചേറായി ബീച്ചിലേക്ക് ‌സ‌‌‌ഞ്ചാരികളെ പ്രധാനമായും ആകർഷിപ്പിക്കുന്നത്. അതിനാൽ...
ഹനുമാ‌ന്റെ കയ്യിൽ നി‌ന്ന് വീണ ഏഴ് മലകൾ

ഹനുമാ‌ന്റെ കയ്യിൽ നി‌ന്ന് വീണ ഏഴ് മലകൾ

കണ്ണൂർ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഏഴിമലയ്ക്ക് ച‌‌രിത്രപരമായി ഏറെ പ്രാധന്യമുണ്ട്. പ്രാചീനകാലത്തെ മൂഷിക രാജവംശത്തിന്റെ ആസ്ഥാനാമായിരുന്നു ഏഴിമല എന്ന് ചില...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+