ലെഹ് പ്രദേശത്തെ പ്രശസ്തമായ കായികയിനമാണ് മൗണ്ടെയ്ന്‍ ബൈക്കിങ്. സാഹസികപ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന വഴിയായിരി്കും ഇത്. 485 കിലോമീറ്റര്‍ ദൂരമുള്ള മൊണാലിക്കും ലെഹിനുമിടയിലെ റോഡിലൂടെയുള്ള ബൈക്ക് സവാരിയിലൂടെ നാല് ഹിമാലയന്‍ മേഖലകള്‍ കടന്നുപോവാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഇതിലൂടെയുള്ള ബൈക്ക് സവാരി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരവും നല്‍കുന്നു.



Click it and Unblock the Notifications