Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » ചൗക്ക്

ചൗക്ക്, ലക്‌നൗ

59

ലക്‌നൗവിലെ ഒരു പൊതുസ്ഥലമാണ് ചൗക്ക്. ചരിത്രപാധാന്യമുള്ള ഈ സ്ഥലത്തിന്‍റെ ഭൂതകാലം ചികഞ്ഞാല്‍ പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യം വരെ പോകേണ്ടി വരും. മൂന്ന് പ്രധാന അടയാളങ്ങളാണ് ഈ സ്ഥലത്തെ പ്രതിപാദിക്കുമ്പോള്‍ പറയാവുന്നത്. ഗോള്‍ ദര്‍വാസ, ഷാ മിനാ എന്ന മുസ്ലിം വിശുദ്ധന്‍റെ ശവകുടീരം, പഞ്ച് മഹല്‍ എന്ന കൊട്ടാരം എന്നിവയാണിവ. 1776 ല്‍ പഞ്ച മഹല്‍ മാച്ചിച്ചി ഭവന്‍ എന്ന് അറിയപ്പെട്ടു തുടങ്ങി.

പഞ്ച മഹലിന്‍റെ പേര് മാറ്റത്തിന് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമത്തെ കാരണം പഞ്ചമഹല്‍ കോട്ടക്ക് ഇരുപത്തിയാറ് കവാടങ്ങളുണ്ട്. ഇവിയില്‍ ഓരോന്നിലും രണ്ട് മത്സ്യങ്ങളുള്ള എംബ്ലം കൊത്തി വച്ചിരിക്കുന്നു. മത്സ്യത്തിന് മാച്ചിച്ചി എന്നാണ് പറയുക. രണ്ടാമത്തെ കാരണം ഒരു ഷെയ്ക്ക് ഈ സ്ഥലത്തിന് മാഹി മത്തിബ് അഥവാ മത്സ്യത്തിന്‍റെ ശ്രേഷ്ഠത എന്ന പേര് നല്കി. മത്സ്യത്തെ ശുഭരകരമായ ഒരു ജീവിയായാണ് അന്ന് കണ്ടിരുന്നത്.

ചൗക്കിലെ നിരവധി കെട്ടിടങ്ങളില്‍ ഇപ്പോഴും മത്സ്യത്തിന്‍റെ ചിത്രം കാണാം. ഗവണ്‍മെന്‍റ് സീലുകളിലും ഈ അടയാളം ഉപയോഗിച്ചിരുന്നു. ജനപ്രീതി നേടിയ ചൗക്ക് ക്രമേണ പഴയ ലഖ്നൗ നഗരത്തിലെ ഒരു പ്രധാന കേന്ദ്രമായി മാറി. അനേകം പൊതു സ്ഥാപനങ്ങളും, സാംസ്കാരികമായും, ചരിത്രപരമായും, കച്ചവടപരമായും പ്രാധാന്യമുള്ള കെട്ടിടങ്ങളും ഇവിടെ സ്ഥാപിക്കപ്പെട്ടു.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu