Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » കോള്‍വിന്‍ താലൂക്ദാര്‍ കോളേജ്

കോള്‍വിന്‍ താലൂക്ദാര്‍ കോളേജ്, ലക്‌നൗ

59

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്കൂളുകളിലൊന്നാണ് കോള്‍വിന്‍ താലൂക്ക്ദാര്‍ കോളേജ്. അവധിലെ ലഫ്റ്റനന്‍റ് ഗവര്‍ണറായിരുന്ന സര്‍ ഓക്ക്‍ലാന്‍ഡ് കോള്‍വിനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ഗോമതി നദിക്കരികെയുള്ള ഹസന്‍ഗഞ്ച് പ്രദേശത്തുള്ള പുരാണ ഹരിദ്രബാദിലാണ് ഈ സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്.

ബ്രിട്ടീഷ് ഓഫിസര്‍മാരുടെയും, ഭൂവുടമകളുടെയും മക്കള്‍ക്ക് വിദ്യാഭ്യാസം നല്കാനുദ്ദേശിച്ചാണ് ഈ സ്കൂള്‍സ്ഥാപിക്കപ്പെട്ടത്. ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന് കുട്ടികളെ തയ്യാറെടുപ്പിക്കലായിരുന്നു പ്രധാന ലക്ഷ്യം. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമാണ് പൊതു ജനങ്ങള്‍ക്ക് ഇവിടെ പ്രവേശനം ലഭിച്ചത്.ആണ്‍കുട്ടികള്‍ക്കായി അവധ്, അഞ്ചുമാന്‍, ഹിന്ദ് എന്നീ മൂന്ന് ഹോസ്റ്റലുകള്‍ ഇവിടെയുണ്ട്. മറ്റ് പബ്ലിക് സ്കൂളുകളിലേപ്പോലെ താമസ സൗകര്യവും ഇവിടെയുണ്ട്. അജന്ത, നളന്ദ, സാഞ്ചി, തക്ഷശില, ഉജ്ജയിന്‍ എന്നിവയാണിവ.

എല്ലാ വര്‍ഷവും ഡിസംബറില്‍ വാര്‍ഷിക ദിനവും, സ്പോര്‍ട്സ് ദിനവും ഇവിടെ ദര്‍ബാര്‍ ഡേ എന്ന പേരില്‍ ആഘോഷിക്കുന്നു. ജാവേദ് അക്തര്‍, മുസാഫര്‍ അലി, രാഷ്ട്രീയ നേതാക്കളായ അജിത് സിങ്ങ്, ജിതേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയവരാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu