ശാന്തിയും സ്വത്വദര്‍ശനവും തേടി അലയുന്ന ഒരുപാട് സഞ്ചാരികളുടെ അഭയസ്ഥാനമാണ് ഇന്ത്യ. മറ്റുചിലര്‍ക്ക് അലൌകികമായ അനുഭൂതി പകരുന്ന ആത്മീയതയുടെ താവളമാണ്. ഇവയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മഥുരയിലെ നിരവധി പുണ്യ്യസങ്കേതങ്ങളില്‍ ഒന്നാണ് ജയ് ഗുരുദേവ ആശ്രമം. സന്യാസിവര്യനായ ജയ് ഗുരുദേവ് തന്നെയാണ് ഇത് പണിതത്. ആത്മീയമോക്ഷത്തിന് ദാഹിക്കുന്നവരെ ആവോളം ഊട്ടുവാന്‍ പോന്നതാണ് ഈ ആശ്രമം.



Click it and Unblock the Notifications