Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോതിഹാരി » ആകര്‍ഷണങ്ങള് » കേസാരിയ

കേസാരിയ, മോതിഹാരി

8

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധസ്തൂപം എന്ന ഗര്‍വ്വോടെ ആകാശംമുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ സ്തംഭത്തിന്റെ ഉയരം 104 അടിയാണ്. 1998 ല്‍ പുരാവസ്തു ഗവേഷകരാണ് ഇത് സ്ഥിരീകരിച്ചത്. ഇന്തോനേഷ്യയിലെ ജാവയിലുള്ള ബൊറോബോഡര്‍ ബുദ്ധസ്തൂപത്തേക്കാള്‍ ഉയരമുണ്ട് ഇതിന്. 1934 ല്‍ ബീഹാറിലുണ്ടായ ഭൂകമ്പത്തിന്റെ ഫലമായി നിര്‍മ്മിതിക്കുണ്ടായ കേടുപാടുകളാണ് ഉയരം 150 അടിയില്‍ നിന്ന് 104 അടിയാകാന്‍ കാരണം. വാസ്തുകലയിലെ ബുദ്ധസ്പര്‍ശം ഈ സ്തൂപത്തിന്റെ നിര്‍മ്മാണത്തില്‍ പ്രകടമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon