Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൈസൂര്‍ » ആകര്‍ഷണങ്ങള് » വാക്‌സ് മ്യൂസിയം - മെലൊഡി വേള്‍ഡ്

വാക്‌സ് മ്യൂസിയം - മെലൊഡി വേള്‍ഡ്, മൈസൂര്‍

133

മൈസൂരിലെത്തുന്ന യാത്രക്കാര്‍ കണ്ടിരിക്കേണ്ട ഒരു ദൃശ്യാനുഭവമാണ് വാക്‌സ് മ്യൂസിയം - മെലൊഡി വേള്‍ഡ്. സംഗീതത്തിനോടും സംഗീതോപകരണങ്ങളോടുമുള്ള പ്രതിപത്തി മുന്‍നിര്‍ത്തി 2000 ഒക്‌ടോബറിലാണ് വാക്‌സ് മ്യൂസിയം - മെലൊഡി വേള്‍ഡ് ആരംഭിച്ചത്. നൂറിലധികം സംഗീതപ്രതിഭകളുടെയും 300 ലധികം സംഗീതോപകരണങ്ങളുടെയും മെഴുകുപ്രതിമകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

പഞ്ചാബി ഭാംഗ്ര, ഇന്ത്യന്ഡ ക്ലാസിക്കല്‍, നോര്‍ത്ത് - സൗത്ത് ഇന്ത്യന്ഡ ജാസ്സ്, മിഡ്ഡില്‍ ഈസ്റ്റ് റോക്ക് എന്നുതുടങ്ങി ശിലായുഗം മുതല്‍ ആധുനികകാലം വരെയുള്ള മുഴുവന്ഡ സംഗീതോപകരണങ്ങളും ഇതില്‍പ്പെടും. എല്ലാദിവസവും രാവിലെ ഒമ്പതരമുതല്‍ വൈകിട്ട് ഏഴുമണവരെ ഇവിടെ പ്രവേശനം അനുവദനീയമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed