Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നബദ്വീപ്‌

നബദ്വീപ്‌ - ഒമ്പത്‌ ദ്വീപുകള്‍

8

നബദ്വീപുകള്‍ എന്നതിന്റെ ബംഗളി അര്‍ത്ഥം ഒമ്പത്‌ ദ്വീപുകള്‍ എന്നാണ്‌. പശ്ചിമ ബംഗാളിലെ ഈ കിഴക്കന്‍ നഗരം ബംഗ്ലാദേശിനോട്‌ ചേര്‍ന്ന്‌ കിടക്കുന്നു. അന്താര്‍ദ്വീപ്‌‌,സിമാന്റദ്വീപ്‌, രുദ്രദ്വീപ്‌‌,മധ്യദ്വീപ്‌‌, ഗോദ്രംദ്വീപ്‌, ഋതുദ്വീപ്‌, ജഹ്നുദ്വീപ്‌,മോധദ്രംദ്വീപ്‌,കോലാദ്വീപ്‌ എന്നിവയാണ്‌ ഒമ്പത്‌ ദ്വീപുകള്‍.

മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥമാണിത്‌. നബദ്വീപ്‌ മണ്ടല പരികര്‍മ ആഘോഷിക്കുന്നവേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തീര്‍ത്ഥാടകര്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. മന്ത്രോച്ചാരണത്തോട്‌ കൂടിയ വലിയ ഘോഷയാത്ര ഈ സമയത്തുണ്ടാവാറുണ്ട്‌.

ഭഗവാന്‍ ചൈതന്യയുടെ ജന്മസ്ഥലം

നഗരത്തിന്‌ കിഴക്ക്‌ 20 കിലോമീറ്റര്‍ അകലെയായാണ്‌ ഭഗീരിഥി നദി ഒഴുകുന്നത്‌. വൈഷ്‌ണവ മതത്തിന്റെ പ്രവാചകനായിരുന്ന ചൈതന്യ ദേവന്റെ ജനനത്താലും ഇവിടം പ്രശസ്‌തമാണ്‌. സാമൂഹ്യപരിഷ്‌കര്‍ത്താവു കൂടിയായിരുന്ന അദ്ദേഹത്തിന്‌ നിരവധി പിന്‍ഗാമികള്‍ ഉണ്ടായിരുന്നു.

എവിടെ താമസിക്കാം

മുന്‍സിപ്പാലിറ്റി ഗസ്റ്റ്‌ ഹൗസ്‌, ഡൈതന്യ ഗൗദിയ ബോര്‍ഡിങ്‌ ഹൗസ്‌, കൃഷ്‌ണ അന്താരാഷ്‌ട്ര സംഘനയുടെ അതിഥി മന്ദിരം, നിരവധി ഹോട്ടലുകള്‍ എന്നിവ താമസ സൗകര്യം ലഭ്യമാക്കുന്നുണ്ട്‌. നഗരത്തിലെ ഭക്ഷണ ശാലകള്‍ ബംഗാളി വിഭവങ്ങളും ബംഗ്ലാദേശി വിഭവങ്ങളും ഒരുപോലെ ലഭ്യമാക്കുന്നുണ്ട്‌. നഗരം ചുറ്റി കാണുന്നതിന്‌ സ്വകാര്യ കാറുകളും ഓട്ടോറിക്ഷകളും ലഭിക്കും.

നബദ്വീപ്‌ പ്രശസ്തമാക്കുന്നത്

നബദ്വീപ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നബദ്വീപ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നബദ്വീപ്‌

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തിയില്‍ നിന്നും ദേശീയപാത 6 വഴി നബദ്വീപിലെത്താം. നഗരത്തില്‍ നിന്നും 119 കിലോമീറ്റര്‍ അകലെയാണ്‌ കൊല്‍ക്കത്ത
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നബദ്വീപില്‍ സ്വന്തമായി റയില്‍വെസ്റ്റേഷനുണ്ട്‌. സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ഇത്‌ വഴി ബന്ധപ്പെട്ടിരിക്കുന്നു. പല ദീര്‍ഘ ദൂര ട്രയിനുകളും ഇവിടെ നിര്‍ത്താറുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തൊട്ടടുത്തുള്ള റയില്‍വെ സ്റ്റേഷന്‍ കൊല്‍ക്കത്ത വിമാനത്താവളമാണ്‌. മറ്റ്‌ നഗരങ്ങളുമായി ഇത്‌ വഴി ബന്ധപ്പെട്ടിരിക്കുന്നു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri