കാഴ്ചകള്‍ കാണുന്നതോടൊപ്പം തന്നെ നഗ്ഗറിലെ മാത്രം പ്രത്യേതയായ ഒട്ടേറെ വസ്തുക്കള്‍ വാങ്ങി കൂട്ടാനും സഞ്ചാരികള്‍ ആവേശം കാട്ടാറുണ്ട്. മനോഹമായ ഷാളുകള്‍, കമ്പിളി തുണികള്‍, കയറ്റു പായകള്‍,പുള്ളന്‍ എന്നറിയപ്പെടുന്ന ചെരുപ്പുകള്‍, കുട്ടകള്‍, ബദാം ഒലിവ് എണ്ണകള്‍ എന്നിവ ഇവിടെ ന്യായമായ വിലയ്ക്ക് ലഭ്യമാണ്. കുളു സ്പെഷ്യല്‍ തൊപ്പികളാണ് മറ്റൊരു പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications