Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നല്‍ഗൊണ്ട » ആകര്‍ഷണങ്ങള് » ഫനിഗിരി ബുദ്ധിസ്റ്റ് സൈറ്റുകള്‍

ഫനിഗിരി ബുദ്ധിസ്റ്റ് സൈറ്റുകള്‍, നല്‍ഗൊണ്ട

21

നല്‍കൊണ്ട പട്ടണത്തില്‍ നിന്ന് 84  കിലോമീറ്റര്‍ അകലെയാണ് ഈ സൈറ്റ്. ആന്ധ്രയിലെ പുരാവസ്തു വിഭാഗം അടുത്ത കാലത്ത് ഇവിടെ നടത്തിയ ഉല്‍ഖനനത്തിലാണ് കണ്ടെടുത്തതാണ് ഈ സ്ഥലം. വലിയൊരു സ്തൂപവും അനവധി സ്തൂപങ്ങളുള്ള വിശാലമായ രണ്ട് ഹാളുകളും അടങ്ങിയ ഒരു സമുച്ചയമാണ് ഫനിഗിരി. ബുദ്ധമതവുമായി ബന്ധപ്പെട്ട ഒരു പ്രമുഖ മേഖലയായിരുന്നു ഈ പ്രവിശാല സൈറ്റെന്ന് അനുമാനിക്കാം. ബുദ്ധദേവന്‍റേതെന്ന് കരുതപ്പെടുന്ന വലിയ പാദമുദ്രകള്‍ ഈ കോംപ്ലക്സിന്‍റെ തറയില്‍ പതിഞ്ഞുകിടപ്പുണ്ട്.

ബുദ്ധസന്യാസികള്‍ തങ്ങിയിരുന്ന മൂന്ന് മന്ദിരങ്ങള്‍ ഈ സമുച്ചയത്തിലുണ്ട്. വിഹാര എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരു കുന്നിന്‍റെ മുകളിലായിട്ടാണ് ഈ സൈറ്റ് വ്യാപിച്ച്കിടക്കുന്നത്. സെര്‍പന്‍റ്സ് ഹുഡ് ഹില്‍ അഥവാ പാന്പിന്‍റെ ഫണം എന്നാണ് ഈ കുന്ന് അറിയപ്പെടുന്നത്. പത്തി വിടര്‍ത്തി നില്‍ക്കുന്ന പാന്പിനെ അനുസ്മരിപ്പിക്കുന്ന രൂപഘടനയുള്ളത് കൊണ്ടാണ് കുന്നിന് ഈ പേര് കൈവന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu