Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നല്‍ഗൊണ്ട » ആകര്‍ഷണങ്ങള്‍
  • 01പിള്ളാല്‍മാരി

    നല്‍ഗൊണ്ട ജില്ലയിലെ ഒരു ചെറുഗ്രാമമാണ് പിള്ളാല്‍മാരി. കാകതീയ രാജാക്കന്മാര്‍ പണിത ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നത്. ഗ്രാമത്തിന്‍റെ പൂര്‍വ്വകാല പ്രതാപം വിളിച്ചോതുന്ന ചൂണ്ടുപലകകളാണ് ഇവിടത്തെ മനോഹര ക്ഷേത്രങ്ങള്‍. കാകതീയരുടെ...

    + കൂടുതല്‍ വായിക്കുക
  • 02രാജീവ് പാര്‍ക്ക്

    രാജീവ് പാര്‍ക്ക്

    ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ നാമധേയത്തിലുള്ള ഈ പാര്‍ക്ക് നല്‍ഗൊണ്ട പട്ടണത്തിലെ ഏറ്റവും പ്രസിദ്ധമായ ഉദ്യാനമാണ്. പട്ടണത്തിന്‍റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന നയനാഭിരാമമായ ഈ പാര്‍ക്ക് കാണാന്‍ ധാരാളം...

    + കൂടുതല്‍ വായിക്കുക
  • 03മട്ടപള്ളി

    മട്ടപള്ളി

    നല്‍ഗൊണ്ട പട്ടണത്തോട് വളരെ അടുത്ത്, കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെറുഗ്രാമമാണ് മട്ടപള്ളി. ഇവിടത്തെ നരസിംഹ ക്ഷേത്രമാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്. ഇടതൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളും പുണ്യനദിയായ കൃഷ്ണയുടെ സാമീപ്യവും ഈ പ്രദേശത്തിന്...

    + കൂടുതല്‍ വായിക്കുക
  • 04മെല്ലചെരുവ്

    മെല്ലചെരുവ്

    നല്‍ഗൊണ്ട പട്ടണത്തിലെ ഒരു ഗ്രാമമാണ് മെല്ലചെരുവ്. ഒരു കനാല്‍ വ്യവസ്ഥയിലൂടെ ഈ ഗ്രാമം വിജയവാഡയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാകതീയ ഭരണകാലത്തെ വാസ്തുവൈഭവം വിളിച്ചോതുന്ന ഇവിടത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ ഈ ഗ്രാമത്തെ ചരിത്രാന്വേഷികള്‍ക്കിടയില്‍...

    + കൂടുതല്‍ വായിക്കുക
  • 05ലതിഫ് സാഹെബ് ദര്‍ഗ

    ലതിഫ് സാഹെബ് ദര്‍ഗ

    നല്‍ഗൊണ്ടയിലെ ലതിഫ് സാഹെബ് ദര്‍ഗ ഇവിടത്തെ മതസൌഹാര്‍ദ്ദത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. ഒരു മുസ്ലിം പുരോഹിതനുമായി ബന്ധപ്പെട്ടതാണ് ഈ ദര്‍ഗയെങ്കിലും വിവിധ മതസ്ഥരായ ധാരാളം ആളുകള്‍ ഈ ദര്‍ഗ സന്ദര്‍ശിക്കുന്നു.

    രണ്ട് കുന്നുകള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 06പനഗല്‍ ക്ഷേത്രം

    പനഗല്‍ ക്ഷേത്രം

    നല്‍ഗൊണ്ട ജില്ലയിലെ പനഗല്‍ ഗ്രാമത്തിലാണ് പനഗല്‍ സോമേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നല്‍ഗൊണ്ട പട്ടണത്തോട് വളരെ അടുത്ത് കിടക്കുന്ന ഈ ഗ്രാമം ഹൈദരബാദ് നഗരത്തില്‍ നിന്ന് ഏകദേശം 101  കിലോമീറ്റര്‍ അകലെയാണ്. കാകതീയരുടെ ആസ്ഥാന പട്ടണമായിരുന്നു...

    + കൂടുതല്‍ വായിക്കുക
  • 07ഭുവനന്‍ ഗിരി കോട്ട

    ഭുവനന്‍ ഗിരി കോട്ട

    ചാലൂക്യരാജാവായ ത്രിഭുവനമല്ല വിക്രമാദിത്യയാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെന്ന് കരുതപ്പെടുന്ന ഈ കോട്ട പണിതത്. അധിനിവേശകരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണ് ഈ കോട്ട പണിതത്. 40 ഏക്കര്‍ വിസ്തൃതിയുള്ള ഈ കോട്ട ഒരു കുന്നിന്‍റെ മുകളിലാണ് പണിതിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 08കൊല്ലന്പാക് ജെയിന്‍ ക്ഷേത്രം

    കൊല്ലന്പാക് ജെയിന്‍ ക്ഷേത്രം

    നല്‍ഗൊണ്ട പട്ടണത്തിന് സമീപത്തായി നിലകൊള്ളുന്ന ക്ഷേത്രമാണ് കൊല്ലന്പാക് ജെയിന്‍ ക്ഷേത്രം. ഹൈദരബാദ് നഗരത്തില്‍ നിന്ന് ഏകദേശം 79  കിലോമീറ്റര്‍ അകലെയാണിത്. ആന്ധ്രാപ്രദേശിലെ ഈ മേഖലയില്‍ ജൈനമതത്തിന് ജനസ്വാധീനമുണ്ടായിരുന്നില്ല എന്ന വസ്തുത...

    + കൂടുതല്‍ വായിക്കുക
  • 09ഫനിഗിരി ബുദ്ധിസ്റ്റ് സൈറ്റുകള്‍

    നല്‍കൊണ്ട പട്ടണത്തില്‍ നിന്ന് 84  കിലോമീറ്റര്‍ അകലെയാണ് ഈ സൈറ്റ്. ആന്ധ്രയിലെ പുരാവസ്തു വിഭാഗം അടുത്ത കാലത്ത് ഇവിടെ നടത്തിയ ഉല്‍ഖനനത്തിലാണ് കണ്ടെടുത്തതാണ് ഈ സ്ഥലം. വലിയൊരു സ്തൂപവും അനവധി സ്തൂപങ്ങളുള്ള വിശാലമായ രണ്ട് ഹാളുകളും അടങ്ങിയ ഒരു...

    + കൂടുതല്‍ വായിക്കുക
  • 10നന്തികൊണ്ട

    നന്തികൊണ്ട

    കൃഷ്ണ നദിയുടെ തീരത്തുള്ള ഒരു ചെറുഗ്രാമമാണ് നന്തികൊണ്ട. പ്രസിദ്ധമായ നാഗാര്‍ജുനസാഗര്‍ പട്ടണത്തോട് വളരെ അടുത്തായിട്ടാണ് ഈ ഗ്രാമം നിലകൊള്ളുന്നത്. വിജയപുരി ഉപനഗരത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന വഴിദൂരമെ നന്തികൊണ്ടയിലേക്കുള്ളു. പുരാണത്തിലെ ഇഷവാക്...

    + കൂടുതല്‍ വായിക്കുക
  • 11രചകൊണ്ട കോട്ട

    രചകൊണ്ട കോട്ട

    14 ഉം 15 ഉം നൂറ്റാണ്ടുകളില്‍ ഈ പ്രദേശം ഭരിച്ചിരുന്ന വെല്‍മ രാജവംശത്തിന്‍റെ ആസ്ഥാന മന്ദിരമായിരുന്നു ഈ കോട്ട. ബാഹ്മനി പോലുള്ള മുസ്ലിം രാജാക്കന്മാരുമായി സഖ്യത്തിലേര്‍ പ്പെടുകയും ദേശഭക്തരായ റെഡ്ഢി രാജവംശവുമായും വാറങ്കലിലുള്ള കാപയ്യ നായ്ക്കരുമായും...

    + കൂടുതല്‍ വായിക്കുക
  • 12ദെവരകൊണ്ട കോട്ട

    ദെവരകൊണ്ട കോട്ട

    നല്‍ഗൊണ്ട ജില്ലയിലെ ദെവരകൊണ്ട പട്ടണത്തിലാണ് ദെവരകൊണ്ട കോട്ട സ്ഥിതിചെയ്യുന്നത്.ഒരു കുന്നിന്‍റെ മുകളിലായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഏഴ് കുന്നുകള്‍ ഈ കോട്ടയെ വലയം ചെയ്യുന്നു. രാജകീയതയ്ക്ക് ഗാംഭീര്യവും പ്രൌഢിയുമേകാനായ് നിര്‍മ്മിച്ച ഈ കോട്ട...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu