Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഞ്ചന്‍ഗുഡ് » ആകര്‍ഷണങ്ങള് » പരശുരാമ ക്ഷേത്രം

പരശുരാമ ക്ഷേത്രം, നഞ്ചന്‍ഗുഡ്

10

നഞ്ചന്‍ഗുഡിലെ ഒരു വിശേഷപ്പെട്ട കാഴ്ചയാണ് പരശുരാമ ക്ഷേത്രം. കപില, കൗണ്ഡന്യ എന്നീ നദികളുടെ സംഗമസ്ഥാനമാണ് ഇവിടം. അച്ഛനായ ജമദഗ്നി മഹര്‍ഷിയുടെ ആജ്ഞപ്രകാരം അമ്മയെ കഴുത്തുവെട്ടിയതിന്റെ പശ്ചാത്താപമായി പരശുരാമന്‍ പാപനിവൃത്തി നടത്തിയ സ്ഥലമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ വച്ച് പരശുരാമന്റെ മഴുതട്ടി ശിവ വിഗ്രഹത്തിന്റെ തലയ്ക്ക് പരിക്കേറ്റു. പാപപരിഹാരമായി ഒരു ക്ഷേത്രം നിര്‍മിക്കാന്‍ പരമശിവന്‍ പരശുരാമനോട് ആവശ്യപ്പെട്ടതിന്റെ ഫലമായാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. പരശുരാമ ക്ഷേത്രം സന്ദര്‍ശിക്കാതെ നഞ്ചന്‍ഗുഡ് യാത്ര പൂര്‍ണമാകില്ല എന്ന് കരുതപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun