Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാസിക് » ആകര്‍ഷണങ്ങള് » പാണ്ഡവലേനി ഗുഹ

പാണ്ഡവലേനി ഗുഹ, നാസിക്

24

ജൈന രാജാക്കന്മാര്‍ പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്ന പാണ്ഡവലേനി ഗുഹകളാണ് നാസിക്കിലെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. 24 ഗുഹകളാണ് ഇവിടെയുള്ളത്. മനോഹരമായി പണിതീര്‍ത്തിരിക്കുന്ന ഈ ഗുഹകള്‍ക്ക് ഏകദേശം ഇരുപത് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ത്രിവാഷ്മി കുന്നുകള്‍ക്കുമുകളിലെ ഈ ദുഹകളില്‍ ജൈന സന്യാസിമാരായ അംബികാദേവി, വീര മണിഭദ്രാജി, തീര്‍ത്ഥങ്കര വിശഭേവോ തുടങ്ങിയവര്‍ ജീവിച്ചിരുന്നതായാണ് വിശ്വാസം. ജൈന വിഗ്രഹങ്ങള്‍ മാത്രമല്ല ബുദ്ധമതത്തിന്റെ ശിലാന്യാസനങ്ങള്‍ അടക്കമുള്ള അടയാളങ്ങളും ഈ ഗുഹയില്‍ കാണാന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat