Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: കുളിരു നിറഞ്ഞ പുലരികള്‍, കുറഞ്ഞ താപനില വീണ്ടും 16 ഡിഗ്രി, വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു കാലാവസ്ഥ: കുളിരു നിറഞ്ഞ പുലരികള്‍, കുറഞ്ഞ താപനില വീണ്ടും 16 ഡിഗ്രി, വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരുവിനെ സംബന്ധിച്ചെടുത്തോളം കാലാവസ്ഥാ മാറ്റങ്ങൾ പുതുമയല്ല. കത്തിനിൽക്കുന്ന ചൂടിൽ നിന്ന് ഒരു വ്യത്യാസവും തോന്നിക്കാതെ കോടമഞ്ഞിലേക്ക് പോകുന്നതു പോലുള്ള പ്രതിഭാസവും മഴയും ഒക്കെ ഇവിടെ പതിവാണ്. സമീപ വർഷങ്ങളിലെ ഏറ്റവു തണുപ്പു കൂടിയ ദിവസങ്ങളാണ് ഈ ജനുവരിയിൽ ബെംഗളുരുവിൽ അനുഭവപ്പെട്ടത്.

ഇന്ന്, ജനുവരി 16 വ്യാഴാഴ്ച ബെംഗളൂരുവിൽ പൊതുവേ മേഘാവൃതമായ ആകാശം അനുഭവപ്പെടാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങൾ കാണിക്കുന്നത്, ഇന്നത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില ഏകദേശം 16 ഡിഗ്രി സെൽഷ്യസും 27 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Bangalor Weather Update Cool Weather and Foggy Mornings This Week

വരും ദിവസങ്ങളിൽ ബെംഗളൂരു നഗരത്തിൽ മൊത്തത്തിലുള്ള ഒരു കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാലാണ് കാലവസ്ഥാ മാറ്റം. അതിന്റെ ഭാഗമായി ഇനിയുള്ള ദിവസങ്ങളിൽ നഗരത്തിൽ മഴയും പ്രതീക്ഷിക്കുന്നു. അതേസമയം തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞുള്ള പ്രഭാതവും വരുംദിവസങ്ങളിൽ അനുഭവപ്പെട്ടേക്കാംയ. ജനുവരിയിലെ ഇവിടുത്തെ ശരാശരി കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+