Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ ചൂടും വരണ്ട കാലാവസ്ഥയും ദിവസങ്ങളിലും തുടരും,മഴ പ്രതീക്ഷിക്കാമോ?

ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ ചൂടും വരണ്ട കാലാവസ്ഥയും ദിവസങ്ങളിലും തുടരും,മഴ പ്രതീക്ഷിക്കാമോ?

ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂർ നഗരം കഴിഞ്ഞ ദിവസങ്ങൾക്ക് തുടർച്ചയെന്നോണം ചൂട് അന്തരീക്ഷത്തിലാണുള്ളത്. മേഘങ്ങൾ നിറങ്ങ ആകാശമാണെങ്കിലും ചൂടിന് വലിയ കുറവൊന്നുമില്ല. ഈ വർഷത്തെ ഏറ്റവും കൂടി ചൂടായ 35 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. ഏപ്രിൽ അവസാന വാരം വരെ കാലാവസ്ഥയിൽ നഗരത്തിൽ പ്രത്യേക മാറ്റങ്ങളൊന്നും സംഭവിക്കുവാൻ സാധ്യതയില്ല.

ഇന്ന് മാർച്ച് 18 ചൊവ്വാഴ്ച ബാംഗ്ലൂരിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. കർണ്ണാടകയുടെ പല ഭാഗങ്ങളിലും ചൂട് കൂടിയ അവസ്ഥയാണ്. പല ജില്ലകളിലും മാര്‍ച്ച് 19 ബുധനാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പുകളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് ബാംഗ്ലൂരിൽ കൂടിയ ചൂട് അനുഭവപ്പെടുക.

Bangalore Weather Update

രാവിലെകളില്‌ അത്യാവശ്യം മഞ്ഞോടെയാണ് ദിവസം ആരംഭിക്കുന്നതെങ്കിലും അത് പിന്നീട് മേഘാവൃതമായ ആകാശ അന്തരീക്ഷത്തിലേക്ക് മാറും.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം

മാർച്ച് 18 ചൊവ്വാഴ്ച - ഭാഗികമായി മേഘാവൃതമായ ആകാശം
കൂടിയ താപനില 35°C , കുറഞ്ഞ താപനില 26°C
മാർച്ച് 19 ബുധനാഴ്ച - ഭാഗികമായി മേഘാവൃതമായ ആകാശം
കൂടിയ താപനില 35°C , കുറഞ്ഞ താപനില 26°C.

മാർച്ച് 20 വ്യാഴാഴ്ച - മേഘാവൃതമായ ആകാശം, നേരിയ മഴ
കൂടിയ താപനില 35°C , കുറഞ്ഞ താപനില 26°C
മാർച്ച് 21 വെള്ളിയാഴ്ച - പൊതുവേ മേഘാവൃതമായ ആകാശം, നേരിയ മഴ, ചാറ്റൽ മഴ
കൂടിയ താപനില 35°C , കുറഞ്ഞ താപനില 26°C

മാർച്ച് 23 ശനിയാഴ്ച- മഴ, കൂടിയ താപനില 35°C , കുറഞ്ഞ താപനില 26°C
മാർച്ച് 24 ഞായറാഴ്ച - മഴ ,കൂടിയ താപനില 35°C , കുറഞ്ഞ താപനില 26°C

കഴിഞ്ഞ ശനിയാഴ്ച കർണ്ണാടകയിലെ കലബുറഗി ഐനാപൂർ ഹോബ്ലി ഗ്രാമത്തില്‌ രേഖപ്പെടുത്തിയ 42.8°C ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കൂടിയ ചൂട്. കൂടാതെ, കലബുറഗി, ബീദർ, ബാഗൽകോട്ട്, യാദ്ഗിർ, വിജയപുര എന്നിവയുൾപ്പെടെ കർണാടകയിലെ നിരവധി പ്രദേശങ്ങളിൽ വെള്ളിയാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളില‍ രേഖപ്പെടുത്തിയിരുന്നു.

അതേസമയം, തുമകുരു, ബല്ലാരി, ഗദഗ്, കൊപ്പള, ഉത്തര കന്നഡ, വിജയനഗര, ചിക്കബെല്ലാപൂർ, മൈസൂരു എന്നിവയുൾപ്പെടെ മറ്റ് ജില്ലകളിൽ ഈ ആഴ്ച മുഴുവൻ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. സംസ്ഥാനത്തിന്റെ തീരദേശ, കുന്നിൻ പ്രദേശങ്ങളിലെയും തെക്കൻ ഉൾപ്രദേശങ്ങളിലെയും ജില്ലകളിൽ ഇന്നും നാളെയും ഇടിമിന്നലും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും മിതമായ മഴയും ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങൾ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.

കർണ്ണാടക കാലാവസ്ഥ

തീരദേശ കര്‍ണ്ണാടക

മാർച്ച് 18 ചൊവ്വാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 19 ബുധനാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 20 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 21 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 22 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കര്‍ണ്ണാടക

മാർച്ച് 18 ചൊവ്വാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 19 ബുധനാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 20 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 21 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 22 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കര്‍ണ്ണാടക

മാർച്ച് 18 ചൊവ്വാഴ്ച - ഇടിമിന്നലും മഴയും
മാർച്ച് 19 ബുധനാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 20 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 21 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 22 ശനിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+