Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: മഴയോടെ ഏപ്രിൽ മാസത്തിന് വിട, ഇടിയും മിന്നലും മഴയുമായി മെയ്.. 1-ാം തിയതി മഴയുണ്ടാകുമോ

ബെംഗളൂരു കാലാവസ്ഥ: മഴയോടെ ഏപ്രിൽ മാസത്തിന് വിട, ഇടിയും മിന്നലും മഴയുമായി മെയ്.. 1-ാം തിയതി മഴയുണ്ടാകുമോ

ബെംഗളൂരു കാലാവസ്ഥ: ചുരുങ്ങിയതെങ്കിലും ആശ്വാസം നിറയുന്ന ദിവസങ്ങളാണ് ഇനി ബാംഗ്ലൂരിനെ കാത്തിരിക്കുന്നത്. ഈ ആഴ്ച തുടങ്ങിയത് അല്പം ചൂടോടെ ആണെങ്കിലും വരും ദിവസങ്ങളിൽ മഴ പെയ്ത് ഈ ചൂടിനെ ശമിപ്പിക്കുമെന്ന സൂചനയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ മഴ ഉണ്ടാകുമെങ്കിലും ഇടിയും മിന്നലും അതിനൊപ്പം എത്തുന്നതിനാൽ ജാഗ്രത വേണം.

ഇന്ന് ഏപ്രിൽ 30 ബുധനാഴ്ച ബെംഗളൂരു നഗരത്തിൽ നേരിയയതെങ്കിലും മഴ ലഭിക്കു. രാവിലെ മുതൽ തന്നെ മേഘാവൃതമായ അന്തരീക്ഷമാണ് നഗരത്തിലെങ്ങും അനുഭവപ്പെടുന്നത്. വൈകുന്നേരം വരെ ഈ മൂടിക്കെട്ടൽ തുടരും. ഇന്നത്തെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. കൂടാതെ, പത്ത് കിലോമീറ്റർ വേഗതയിൽ ദക്ഷിണ പടിഞ്ഞാറൻ ദിശയിൽ പത്ത് കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. വൈകുന്നേരത്തോടെയാണ് ഇന്ന് നഗരത്തിൽ മഴ പ്രതീക്ഷിക്കുന്നത്.

Bangalore Weather Update Daily Afternoon or Evening Rain and Thundershowers Expected

അതേസമയം, ഇന്നലെ ചൊവ്വാഴ്ച നഗരത്തിലെ താപനിലയിൽ അല്പം വർധനവ് രേഖപ്പെടുത്തി. പരമാവധി താപനില 34.2 ഡിഗ്രി സെൽഷ്യസിൽ എത്തി, ഇത് സാധാരണയേക്കാൾ അല്പം കൂടുതലാണ്. എന്നാൽ രാത്രിയിൽ താപനില 24 ഡിഗ്രി സെൽഷ്യസായി കുറഞ്ഞത് അല്പം ആശ്വാസം നല്കി.

വരുന്നത് മഴ ദിവസങ്ങൾ ബെംഗളൂരുവില്‍ മെയ് മാസം ആരംഭിക്കുന്നത് മഴയോടെയായിരിക്കും. നിലവിലെ കാലാവസ്ഥാ പ്രവചനങ്ങൾ പരിഗണിക്കുകയാണെങ്കിൽ ഈ ദിവസങ്ങളിൽ ഉച്ചയ്ക്കും വൈകുന്നേരവും മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് സൂചന.

ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

മെയ് 1 പൊതുഅവധി ദിവസമായതിനാൽ യാത്രകളും ഔട്ടിങ്ങുകളും അല്ലെങ്കിൽ പല പ്ലാനിങ്ങുകളും നടത്തിയിട്ടുണ്ടാകും മിക്കവരും. ഉച്ചകഴിഞ്ഞ് ഇടിമിന്നലോടു കൂടി മഴ പെയ്യുവാൻ സാധ്യതയുള്ളതിനാൽ അതിനുള്ള മുൻകരുതലുതകൾ എടുക്കണം. വെള്ളം കയറുന്നതിനും ഗതാഗത പ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ ഇത്തരം ഇടങ്ങളലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക.

വൈകുന്നേര മഴ തുടരും

ഇന്ന് ചൊവ്വാഴ്ച മുതൽ മെയ് 3 ശനിയാഴ്ച വരെ ബെംഗളൂരുവിൽ ദിവസവും മഴ പ്രതീക്ഷിക്കുന്നു. ഉച്ചകഴിഞ്ഞോ വൈകുന്നേരമോ ആണ് മഴ പെയ്യാനുള്ള സാധ്യത കൂടുതലും. ഈ ദിവസങ്ങളിൽ കൂടിയ താപനില പരമാവധി 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. അതേ സമയം കുറഞ്ഞ താപനിലയിൽ മേയ് 1 മുതൽ വീണ്ടും കുറവുണ്ടാകും. 1-ാം തിയതി മുൽ 3-ാം തിയതി വരെ 21 ഡിഗ്രി ആയിരിക്കും കുറഞ്ഞ താപനില.

അതേസമയം, മെയ് 4,5 തിയതികളിൽ ദിവസം മുഴുവൻ മഴ അനുഭവപ്പെടാനാണ് സാധ്യത. ഈ ദിവസങ്ങളിൽ കൂടിയ താപനില പരമാവധി 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

ബെംഗളൂരു അര്‍ബൻ കാലാവസ്ഥ ഏപ്രിൽ 30- മെയ് 4

ഏപ്രിൽ 30 ബുധനാഴ്ച ബെംഗളൂരു അർബനിൽ ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 1 വ്യാഴാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്
മെയ് 2 വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 3 ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ,ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 5 ഞായറാഴ്ട ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 33 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു റൂറൽ കാലാവസ്ഥ ഏപ്രിൽ 30- മെയ് 4

ഏപ്രിൽ 30 ബുധനാഴ്ച ബെംഗളൂരു അർബനിൽ ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 1 വ്യാഴാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 2 വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 3 ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ,മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 5 ഞായറാഴ്ട ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 33 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+