Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ഇന്ന് നേരിയ മഴ, ബുധൻ മുതൽ പഴയപോലെ, മേഘാവൃതമായ ആകാശം, മഴ സാധ്യത

ബെംഗളൂരു കാലാവസ്ഥ: ഇന്ന് നേരിയ മഴ, ബുധൻ മുതൽ പഴയപോലെ, മേഘാവൃതമായ ആകാശം, മഴ സാധ്യത

ബെംഗളൂരു കാലാവസ്ഥ: വരണ്ട ദിവസങ്ങൾക്കു ശേഷം നഗരത്തെ തണുപ്പിച്ച് എത്തിയ വേനൽമഴ നേരിയതെങ്കിലും ബെംഗളൂരു നിവാസികള്‍ക്ക് നല്കിയ ആശ്വാസം ചെറുതൊന്നുമല്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് അനുസരിച്ച് മെയ് ചൂടിലേക്ക് കടക്കുന്നതിനു മുൻപ് ബാംഗ്ലൂര്‍ നഗരത്തിൽ ഭാഗികമായി മേഘാവൃതമായ ആകാശവും നേരിയ മഴയും ഏപ്രിലിലെ അവസാന ദിവസങ്ങളിലും അനുഭവപ്പെട്ടേക്കാം. ഏപ്രിൽ മാസത്തിൽ പൊതുവേ അനുഭവപ്പെടുന്ന ചൂട് ഇത്തവണയില്ല എന്നതാണ് ബെംഗളൂരു നിവാസികളുടെ ആശ്വാസം.

കഴിഞ്ഞ 24 മണിക്കൂറിൽ ബെംഗളൂരു അർബൻ ജില്ലയില്‍ കൂടിയ താപനില 33.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23.6 ഡിഗ്രി സെൽഷ്യസും ആണ് അനുഭവപ്പെട്ടത്. അതേസമയം ബെംഗളൂരു റൂറൽ ജില്ലയിൽ കൂടിയ താപനില 35.1 ഡിഗ്രിയാണ് അനുഭവപ്പെട്ടത്. കുറഞ്ഞ താപനില 22.5 ഡിഗ്രി സെൽഷ്യസും ഇവിടെ ഉണ്ടായിരുന്നു.

Bangalore Weather Update Light Rainfall Today Cloudy Skies Expected on April 30

ഇന്ന്, ഏപ്രില്‍ 29 ചൊവ്വാഴ്ച ബെംഗളൂരുവിൽ പൊതുവേ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രിയും വരെ ഉയർന്നേക്കാം. ഐഎംഡി റിപ്പോർട്ട് അനുസരിച്ച് ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശവും നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെട്ടേക്കാം. മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റും പ്രതീക്ഷിക്കുന്നു. മേഘാവൃതമായ ആകാശം ഇന്ന് ദിവസം മുഴുവൻ തുടരുവാനുള്ള സാധ്യതയുമുണ്ട്.

നാളെ, ഏപ്രിൽ 30 ബുധനാഴ്ച ബെംഗളൂരുവിൽഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും അനുഭവപ്പെടുക. ഈർപ്പം ഏകദേശം 60 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പടിഞ്ഞാറ് നിന്ന് മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്ന് പ്രതീക്ഷിക്കുന്നു. മഴ പ്രവചനമുണ്ടെങ്കിലും കാര്യമായ മഴ ലഭിക്കില്ല. എന്നിരുന്നാലും പുറത്തിറങ്ങുമ്പോൾ കുടയെടുക്കുവാന് മറക്കരുത്.

ബെംഗളൂരു അര്‍ബൻ കാലാവസ്ഥ ഏപ്രിൽ 29- മെയ് 2

ഏപ്രിൽ 29 ചൊവ്വാഴ്ച ബെംഗളൂരു അർബനിൽ ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

ഏപ്രിൽ 30 ബുധനാഴ്ച
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 1 വ്യാഴാഴ്ച
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 2 വെള്ളിയാഴ്ച
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു റൂറൽ കാലാവസ്ഥ ഏപ്രിൽ 29- മെയ് 2

ഏപ്രിൽ 29 ചൊവ്വാഴ്ച ബെംഗളൂരു റുറൽ ജില്ലയിൽ ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

ഏപ്രിൽ 30 ബുധനാഴ്ച
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 1 വ്യാഴാഴ്ച
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ്

മെയ് 2 വെള്ളിയാഴ്ച
ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം,
കൂടിയ താപനില - 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 23 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്.

കര്‍ണ്ണാടക കാലാവസ്ഥ

കര്‌ണ്ണാടകയുടെ പല ഭാഗങ്ങളിലും മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെല്ലാരി, ബംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമൊഗ്ഗ, തുംകൂർ, വിജയനഗർ തുടങ്ങിയ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ, കലബുറഗി, ഹാവേരി, ഗദഗ്, ധാർവാഡ്, ബെൽഗാം എന്നിവിടങ്ങളിൽ മിതമായ മഴയാണ് പ്രവചിക്കുന്നത്. 43.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുക്കിയ ബിദാറിലാണ് ഏറ്റവും ഉയർന്ന താപനില.ഹൊന്നാവറിൽ പരമാവധി താപനില 34.5 ഡിഗ്രിയും കുറഞ്ഞത് 24.4 ഡിഗ്രിയും ആയിരുന്നു. കാർവാറിൽ 37.0 ഡിഗ്രിയും പനമ്പൂരിൽ 35.0 ഡിഗ്രിയും രേഖപ്പെടുത്തി.

കര്‍ണ്ണാടക കാലാവസ്ഥ ഏപ്രിൽ 29 - മെയ് 3

തീരദേശ കർണ്ണാടക

ഏപ്രിൽ 29 - ഇടി, മിന്നൽ, കാറ്റ്,
ഏപ്രിൽ 30 - ഇടി, മിന്നൽ, കാറ്റ്,
മെയ് 1 - ഇടി, മിന്നൽ, കാറ്റ്,
മെയ് 2 - കാലാവസ്ഥാ മുന്നറിയിപ്പില്ല
മെയ് 3 - ഇടി, മിന്നൽ, കാറ്റ്

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 29 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഏപ്രിൽ 30 - കാലാവസ്ഥാ മുന്നറിയിപ്പില്ല
മെയ് 1 - കാലാവസ്ഥാ മുന്നറിയിപ്പില്ല
മെയ് 2 - കാലാവസ്ഥാ മുന്നറിയിപ്പില്ല
മെയ് 3 - കാലാവസ്ഥാ മുന്നറിയിപ്പില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 29 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഏപ്രിൽ 30 - കാലാവസ്ഥാ മുന്നറിയിപ്പില്ല
മെയ് 1 - കാലാവസ്ഥാ മുന്നറിയിപ്പില്ല
മെയ് 2 - കാലാവസ്ഥാ മുന്നറിയിപ്പില്ല
മെയ് 3 - കാലാവസ്ഥാ മുന്നറിയിപ്പില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+