Search
  • Follow NativePlanet
Share
» » കൊവിഡ്: അഗസ്ത്യാര്‍കൂടം ട്രക്കിങ് ബുക്കിങ് ക്യാന്‍സല്‍ ചെയ്തു, പുതുക്കിയ തിയ്യതി പിന്നീട്

കൊവിഡ്: അഗസ്ത്യാര്‍കൂടം ട്രക്കിങ് ബുക്കിങ് ക്യാന്‍സല്‍ ചെയ്തു, പുതുക്കിയ തിയ്യതി പിന്നീട്

സംസ്ഥാനത്തെ പ്രത്യേക കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അഗസ്ത്യാർകൂടം ട്രക്കിംഗിന് 18.01.2022 ചൊവ്വാഴ്ച മുതൽ 26.02.2022 വരെ ഓൺലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിംഗും ക്യാൻസൽ ചെയ്തു.

trekking

PC:Athulvis

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. ഓരോ ദിവസത്തെയും ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈൻ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓൺലൈൻ ബുക്കിംഗ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0471 2360762 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: trekking travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+