Search
  • Follow NativePlanet
Share
» »ആറളം വന്യജീവിസങ്കേതത്തില്‍ പ്രവേശിക്കുന്നതിനു വിലക്ക്

ആറളം വന്യജീവിസങ്കേതത്തില്‍ പ്രവേശിക്കുന്നതിനു വിലക്ക്

ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെ‌ടുത്തി.

കണ്ണൂര്‍: ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെ‌ടുത്തി. വനത്തിനുള്ളില്‍ ന‌ടത്തുന്ന കാട്ടുതീ പ്രതിരേധ പ്രവര്‍ത്തനങ്ങളു‌ടെയും മുന്‍കരുതകലുകളുടെയും പശ്ചാത്തലത്തിലാണ് നടപടി. ചൊവ്വാഴ്ച മുതല്‍ ഏര്‍പ്പെ‌ടുത്തിയ വിലക്ക് ഇനിയൊപു അറിയിപ്പണ്ടാകുന്നതു വരെ നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ അറിയിച്ചു.

Aralam

PC:Vinayaraj

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news kannur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+