Search
  • Follow NativePlanet
Share
» »കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും: ശ്രീനഗര്‍-ലേ ഹൈവേ അടച്ചു

കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും: ശ്രീനഗര്‍-ലേ ഹൈവേ അടച്ചു

തുടർച്ചയായ മഞ്ഞുവീഴ്ചയും മേഖലയിലെ തീവ്ര കാലാവസ്ഥയും കണക്കിലെടുത്ത് ശ്രീനഗര്‍-ലേ ഹൈവേ അടച്ചു

തുടർച്ചയായ മഞ്ഞുവീഴ്ചയും മേഖലയിലെ തീവ്ര കാലാവസ്ഥയും കണക്കിലെടുത്ത് ശ്രീനഗര്‍-ലേ ഹൈവേ അടച്ചു. ശ്രീനഗർ-ലേ ഹൈവേ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കും. ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഹൈവേ വാഹന ഗതാഗതത്തിനായി അടച്ചിടാൻ ലഡാക്ക് ഭരണകൂടം ഉത്തരവിട്ടത്.

Leh

ഇതുകൂടാതെ സോജിലാ പാസിലും കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോഴുള്ളത്. ഹൈവേ ഇപ്പോൾ വാഹന ഗതാഗതത്തിന് യോഗ്യമല്ല. അതിനാലാണ് ശ്രീനഗർ-ലേ ഹൈവേ എല്ലാത്തരം സിവിലിയൻ വാഹന ഗതാഗതത്തിനും അടച്ചിരിക്കും.

സോജി-ലാ പാസ് വഴി ശ്രീനഗർ - ലേ ഹൈവേയിലൂടെയുള്ള യാത്രകൾ പമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിൽ വരുന്ന കുറച്ച് ദിവസങ്ങളിലേയ്ക്ക് കനത്ത മഴയും മഞ്ഞും അനുഭവപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news leh srinagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+