പര്‍വാനോ നഗരത്തിന്‍െറ അതിര്‍ത്തിയിലാണ് ഹൈന്ദവര്‍ക്ക് ഏറെ പ്രാധാന്യമുള്ള ശീതള മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ശീതള മാതാ ഉല്‍സവത്തിന് നിരവധി ഭക്തരാണ് എത്താറ്. പാല്‍,വെള്ളം,മധുര പലഹാരങ്ങള്‍ എന്നിവയാണ് ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കാറ്. പ്രധാന ഉല്‍സവദിവസം സന്ദര്‍ശകര്‍ക്കൊപ്പം ക്ഷേത്രപരിസരത്തെ വീട്ടുകാരും ഭക്ഷണം പാകം ചെയ്യാറില്ല. ദേവികോപത്തെ അകറ്റി നന്‍മ നിറയാന്‍ തലേദിവസം പാചകം ചെയ്ത ഭക്ഷണമാണ് കഴിക്കാറ്.



Click it and Unblock the Notifications