Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാടന്‍

പാടന്‍ - ഗുജറാത്തിന്‍റെ സോലങ്കി ഭരണകാല തലസ്ഥാനം

25

മദ്ധ്യകാല ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ഗുജറാത്തിന്‍റെ തലസ്ഥാനമായിരുന്നു സോലങ്കി. പൂര്‍വ്വ പ്രതാപത്തിന്‍റെ സാക്ഷ്യപത്രമായ് ഇന്നും  പാടന്‍ നിലകൊള്ളുന്നു. എട്ടാം നൂറ്റാണ്ടിലെ ചാലൂക്യ രജപുത്രരില്‍ പെട്ട ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയുടെ ഭരണത്തിന്‍ കീഴില്‍ പ്രബലമായ പട്ടണമായിരുന്നു പാടന്‍. അന്‍ഹില്‍ വാദ് പാടന്‍ എന്നും ഇതറിയപ്പെടാറുണ്ട്. രാജാവിന്‍റെ ഉറ്റ മിത്രമായിരുന്നു അന്‍ഹില്‍.  ഡല്‍ഹി സുല്‍ത്താനായ കുതുബുദ്ദീന്‍ ഐബക്കിന്‍റെ അധിനിവേശത്തെ തുടര്‍ന്ന് ശിഥിലമായ ഒരു രാജവംശത്തിന്‍റെ നഷ്ടസ്മൃതികള്‍ക്ക് നടുവിലാണ്  ഈ പ്രദേശം.

മുസ്ലിം ഭരണാധികാരികളുടെ കടന്നുകയറ്റത്തിന്‍റെ ഫലമായി ഇവിടെയും ഇസ്ലാമിക വാസ്തുകലയുടെ സാന്നിദ്ധ്യങ്ങള്‍ കാണാം. അവയ്ക്ക് അഹമ്മദാബാദിന്‍റെ ശില്‍പവേലകളേക്കാള്‍ പഴക്കവുമുണ്ട്. ഇതിനുമുന്പെ തന്നെ ചാലൂക്യവംശത്തിന്‍റെ സംസ്കൃതികളാല്‍ സമ്പന്നമാണ്  പാടന്‍. 

റാണി കി വാവ്, ത്രികം ബരോത്നി വാവ്, കല്‍ക്കയ്ക്കടുത്തുള്ള പഴയ കോട്ട, സഹസ്രലിംഗ സരോവര്‍ എന്നീ സ്ഥലങ്ങളും സ്മാരകങ്ങളും അതിന് തെളിവാണ്. പ്രമുഖ ജൈന മതകേന്ദ്രമെന്ന നിലയില്‍ സോലങ്കി ഭരണകാലത്ത് പണികഴിപ്പിച്ച ധാരാളം ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പാടന്‍ ഇന്ന് പടോല സാരികള്‍ക്ക് പേരുകേട്ടതാണ്. ഇവിടത്തെ സല്‍വിവാദ് തെരുവിലെ മശ്റു സമുദായത്തില്‍ പെട്ട നെയ്ത്തുകാര്‍ ഇതില്‍ പ്രാവീണ്യം നേടിയവരാണ്.

പാടന്‍ പ്രശസ്തമാക്കുന്നത്

പാടന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാടന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പാടന്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗ്ഗം ഗാന്ധിനഗറില്‍ നിന്ന് ഇന്‍റര്‍സിറ്റി ബസ്സുകള്‍ മെഹ്സാനയിലേക്കും അവിടെ നിന്ന് ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും ബസ്സുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റെയില്‍ മാര്‍ഗ്ഗം ഇവിടെ നിന്ന് സമീപസ്ഥമായ റെയില്‍വേ സ്റ്റേഷന്‍ മെഹ്സാനയാണ്. പാടനില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. മെഹ്സാനയില്‍ നിന്ന് ഇന്ത്യയുടെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇവിടെ നിന്ന് ഉള്‍നാടുകളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഫ്ലൈറ്റുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Jul,Wed
Return On
30 Jul,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Jul,Wed
Check Out
30 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Jul,Wed
Return On
30 Jul,Thu