Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പ്രതാപ്ഗഡ്

പ്രതാപ്ഗഡ് - ഇതിഹാസങ്ങളില്‍ ഇടം നേടിയ സ്ഥലം

11

ഉത്തര്‍പ്രദേശിലെ ഒരു ജില്ലയായ പ്രതാപ്ഗഡിന് ആ പേര് ലഭിച്ചത് ജില്ലാ ആസ്ഥാനമായ ബേലപ്രതാപില്‍ നിന്നാണ്. ചരിത്രമനുസരിച്ച് അജിത്ത് പ്രതാപ് സിങ്ങ് എന്ന പ്രാദേശിക ഭരണാധികാരി അറോറിനടുത്തുള്ള രാംപൂര്‍ തന്‍റെ ആസ്ഥാനമാക്കി. തന്‍റെ ഭരണകാലത്ത് അദ്ദേഹം ഇവിടെ ഒരു കോട്ട പണികഴിപ്പിക്കുകയും അതിന് പ്രതാപ്ഗഡ് എന്ന് പേര് നല്കുകയും ചെയ്തു. 1858 ല്‍ പ്രതാപ്ഗഡ് ജില്ല രൂപീകരിച്ചപ്പോള്‍ അതിന് ബേല പ്രതാപഗ‍ഡ് എന്ന് പേര് നല്കി. ബേല എന്നത് സായ് നദിയുടെ കരയിലുള്ള ബേല ഭവാനിക്ഷേത്രത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രതാപ്ഗഡിലെ കാഴ്ചകള്‍

ഭാരതീയ ഇതിഹാസങ്ങളായ മഹാഭാരതവും, രാമായണവും വരെ പ്രതാപഗഡിന്‍റെ ചരിത്രം നീളുന്നു. ശ്രീരാമന്‍ ഇവിടെ വന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ബേല ഭവാനിക്ഷേത്രം. മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഭയാഹരണ്‍ നാഥ് ധാം ഇവിടെയാണ്.

പാണ്ഡവന്‍മാരിലൊരാളായ ഭീമന്‍, ബക്സര്‍ എന്ന രാക്ഷസനെ വധിച്ചത് ഇവിടെ വച്ചാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെയാണ്ഭയാഹരണ്‍ നാഥ് ധാം പണിതിരിക്കുന്നത്. പ്രതാപ്ഗഡ് നഗരത്തിലൂടെ ഒഴുകുന്ന സായ് നദി ഹിന്ദു വിശ്വാസപ്രകാരം ഒരു പുണ്യനദിയായാണ് കരുതപ്പെടുന്നത്. ഇവിടെ തീര്‍ത്ഥാടകര്‍ സ്നാനം നടത്തുന്നു. ഹിന്ദുമതവിശ്വാസികളെ കൂടാതെ ബുദ്ധമത വിശ്വാസികളുടെ സന്ദര്‍ശന കേന്ദ്രമായ കോട ആശ്രമവും ഇവിടെയാണ്.

പ്രതാപ്ഗഡ് പ്രശസ്തമാക്കുന്നത്

പ്രതാപ്ഗഡ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പ്രതാപ്ഗഡ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പ്രതാപ്ഗഡ്

  • റോഡ് മാര്‍ഗം
    ഉത്തര്‍പ്രദേശിലെ വാരാണസി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ടൗണുകളിലേക്കെല്ലാം പ്രതാപ്ഗഡില്‍ നിന്ന് ബസ് സര്‍വ്വീസുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്നും ഇവിടേക്ക് ബസ് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നൗ എന്നിവിടങ്ങളിലേക്ക് പ്രതാപ്ഗഡില്‍ നിന്ന് നേരിട്ട് ട്രെയിന്‍ ലഭിക്കും. ഫരാക്ക എക്സ്പ്രസ്, ഉദ്യോഗനാദി എക്സ്പ്രസ്, ജയ്സാല്‍മര്‍ - ഹൗറ എക്സ്പ്രസ്, ഹര്‍ദ്വാര്‍ എക്സ്പ്രസ് എന്നിവ ഈ വഴിയാണ് കടന്ന് പോകുന്നത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പ്രതാപ്ഗഡിന് അടുത്തുള്ള വിമാനത്താവളം അലഹബാദാണ്. ഇവിടേക്ക് 70 കിലോമീറ്റര്‍ ദൂരമുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ ബസിലോ, ടാക്സിയിലോ പ്രതാപ്ഗഡിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue