ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള സ്ഥലമാണിത്. സുല്‍ത്താന്‍ മുഹമ്മദ് ഷാ, ആഗ ഖാന്‍ മൂന്നാമന്‍ എന്നിവരാണ് ഈ കൊട്ടാരം പണിതത്. ബ്രിട്ടീഷ് ഭരണകാലത്ത് ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികളെ ബ്രിട്ടീഷ് സൈന്യം ഇവിടെ തടങ്കലിലാക്കിയിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് പിന്നാലെ മഹാത്മാഗാന്ധിയും ഭാര്യ കസ്തൂര്‍ബയും ഇവിടെ തടവില്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പലസ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്രങ്ങളും അവരുടെ വസ്തുക്കളുമെല്ലാം സൂക്ഷച്ചിരിക്കുകയാണ് ഇവിടെ.



Click it and Unblock the Notifications